ETV Bharat / state

മെഡിക്കൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി 12 പേരാണ് നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്. ഇവരിൽ നിന്ന് മൂന്ന് കോടിയോളം രുപയാണ് പ്രതി കൈപ്പറ്റിയത്.

മെഡിക്കൽ സീറ്റ് വാഗ്ദാനം നൽകി തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
author img

By

Published : Nov 23, 2019, 12:29 AM IST

Updated : Nov 23, 2019, 4:26 AM IST

മലപ്പുറം: മെഡിക്കൽ സീറ്റ് വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതി അറസ്‌റ്റില്‍. നിലമ്പൂർ മേരി മാത എജ്യൂക്കേഷണൽ ട്രസ്റ്റ് ഉടമ സിബി വയലിനെയാണ് നിലമ്പൂർ എസ്.ഐ സജിത്തും സംഘവും അറസ്റ്റ് ചെയ്തതത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി 12 പേരാണ് നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്. ഇവരിൽ നിന്ന് മൂന്ന് കോടിയോളം രുപ കൈപ്പറ്റിയ ഇയാൾ കഴിഞ്ഞ ഏതാനും നാളുകളായി ഒളിവിലായിരുന്നു.

മെഡിക്കൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

കുറച്ച് ദിവസങ്ങളായി ഇയാളുടെ നിലമ്പൂരിലെ ഓഫീസ് അടഞ്ഞുകിടക്കുകയായിരുന്നു. പൊലീസ് ഉൾപ്പെടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുവാറ്റുപുഴയിലെ ലോഡ്ജ് മുറിയിൽ നിന്ന് സിബിയെ പൊലീസ് പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

Intro:മെഡിക്കൽ സീറ്റ് വാഗ്ദ്ധാനം നൽകി സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന പരാതികളുടെ അടിസ്ഥാനത്തിൽ നിലമ്പൂർ മേരി മാത എജ്യൂക്കേഷണൽ ട്രസ്റ്റ് ഉടമ സിബി വയലിനെ നിലമ്പൂർ എസ്.ഐ, സജിത്ത്അറസ്റ്റ് ചെയ്യതു, മലപ്പുറംBody:സാമ്പത്തിക തട്ടിപ്പ്നിലമ്പൂർ സ്വദ്ദേശി അറസ്റ്റിൽ, നിലമ്പൂർ ..മെഡിക്കൽ സീറ്റ് വാഗ്ദ്ധാനം നൽകി സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന പരാതികളുടെ അടിസ്ഥാനത്തിൽ നിലമ്പൂർ മേരി മാത എജ്യൂക്കേഷണൽ ട്രസ്റ്റ് ഉടമ സിബി വയലിനെ നിലമ്പൂർ എസ്.ഐ, സജിത്ത്അറസ്റ്റ് ചെയ്യതു, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി 12 പേരാണ് നിലമ്പൂർ പോലീസിൽ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുള്ളത്, 12 പേരിൽ നിന്നായി മൂന്ന് കോടിയോളം, രുപ ഇയാൾ കൈപ്പറ്റിയതായാണ് പരാതി കാർ പറയുന്നത്, ഏതാനം ദിവസങ്ങളായി ഇയാളുടെ നിലമ്പൂരിലെ ഓഫീസ് അടഞ്ഞുകിടക്കുകയായിരുന്നു പോലീസ് ഉൾപ്പെടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു, തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ മുവാറ്റുപുഴയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷ്ണത്തിലാണ് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച് വരികയായിരുന്ന ഇയാ ളെ എസ്.ഐയും സംഘവും പിടികൂടിയത്, പരാതിക്കാരും സ്റ്റേഷനിൽ ഹാജരായിരുന്നു, സിബിയെ പീന്നീട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തുConclusion:Etv നിലമ്പൂർ
Last Updated : Nov 23, 2019, 4:26 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.