മലപ്പുറം: പ്രളയ ദുരിതാശ്വാസ ധനസഹായ ഫണ്ട് വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് അങ്ങാടിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. അടിയന്തിര സഹായമായി അനുവദിച്ച 10000 രൂപ പോലും നൽകിയില്ലെന്നും അത് ഉടൻ വിതരണം ചെയ്യണമെന്നും സഹായം ലഭിക്കുന്നവരുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച് . വീട് നഷ്ടപ്പെട്ടവരെ ഉടൻ പുനരധിവസിപ്പിക്കണമെന്നും കവളപ്പാറയിൽ ജീവൻ പൊലിഞ്ഞവരുടെ ബന്ധുക്കൾക്ക് അനുവദിച്ച ധന സഹായം ഉടൻ വിതരണം ചെയ്യണമെന്നും പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് കളത്തിൽ പറഞ്ഞു.കവളപ്പാറയിലെ ദുരന്ത സ്ഥലം സന്ദർശിക്കാൻ ഹെലികോപ്റ്ററിൽ ലക്ഷങ്ങൾ ചെലവഴിച്ച് വന്ന മുഖ്യമന്ത്രി വെറും ആറുമിനിറ്റ് മാത്രമാണ് അവിടെ ചെലവഴിച്ചതെന്നും ലീഗ് ആരോപിച്ചു. ദുരന്തം നടന്ന സ്ഥലം സന്ദർശിക്കുവാനോ, ജനപ്രതിനിധികളുമായി സംസാരിക്കുവാനോ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ലീഗ് കുറ്റപ്പെടുത്തി. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ഉമ്മർ അക്കൽ ധര്‍ണ ഉദ്ഘാടനം ചെയ്തു.
പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്‌തില്ല: മലപ്പുറത്ത് മുസ്ലീം ലീഗ് മാർച്ചും ധർണയും
അടിയന്തിര സഹായമായി അനുവദിച്ച 10000 രൂപ പോലും നല്‍കിയില്ലെന്നും ആരോപണം
മലപ്പുറം: പ്രളയ ദുരിതാശ്വാസ ധനസഹായ ഫണ്ട് വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് അങ്ങാടിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. അടിയന്തിര സഹായമായി അനുവദിച്ച 10000 രൂപ പോലും നൽകിയില്ലെന്നും അത് ഉടൻ വിതരണം ചെയ്യണമെന്നും സഹായം ലഭിക്കുന്നവരുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച് . വീട് നഷ്ടപ്പെട്ടവരെ ഉടൻ പുനരധിവസിപ്പിക്കണമെന്നും കവളപ്പാറയിൽ ജീവൻ പൊലിഞ്ഞവരുടെ ബന്ധുക്കൾക്ക് അനുവദിച്ച ധന സഹായം ഉടൻ വിതരണം ചെയ്യണമെന്നും പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് കളത്തിൽ പറഞ്ഞു.കവളപ്പാറയിലെ ദുരന്ത സ്ഥലം സന്ദർശിക്കാൻ ഹെലികോപ്റ്ററിൽ ലക്ഷങ്ങൾ ചെലവഴിച്ച് വന്ന മുഖ്യമന്ത്രി വെറും ആറുമിനിറ്റ് മാത്രമാണ് അവിടെ ചെലവഴിച്ചതെന്നും ലീഗ് ആരോപിച്ചു. ദുരന്തം നടന്ന സ്ഥലം സന്ദർശിക്കുവാനോ, ജനപ്രതിനിധികളുമായി സംസാരിക്കുവാനോ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ലീഗ് കുറ്റപ്പെടുത്തി. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ഉമ്മർ അക്കൽ ധര്‍ണ ഉദ്ഘാടനം ചെയ്തു.
അടിയന്തിര സഹായമായി അനുവതിച്ച10000 രുപ പോലും ഇതു വരെയും നൽകിട്ടീല്ലെന്നും അത് ഉടൻ വിതരണം ചെയ്യണമെന്നും പ്രളയദുരിദാശ്വാസ സഹായം നൽകുന്നവരുടെ ലിസ്റ്റ് പ്രസിദ്ധപ്പെട്ടുത്തണമെന്നും . വിട് നഷ്ടപ്പെട്ടവർക്ക് ഉടൻ പുനരധിവാസം നൽകണമെന്നും കവളപ്പാറയിൽ ജീവൻ പൊലിഞ്ഞവരുടെ ബന്ധുക്കൾക്ക് അനുവതിച്ച ധന സാഹായം നൽ കിട്ടില്ലാത്ത 12-ളംകുടുംബങ്ങൾക്ക് ഉടൻ ധന സഹായം വിതരണം ചെയ്യണമെന്നും ധർണ്ണയിൽ സംസാരിച്ച് കൊണ്ട് പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് കളത്തിൽ പറഞ്ഞു.
കവളപ്പാറയിലെ ദുരന്ത സ്ഥലം സന്ദർശിക്കാൻ ഹെലീ കൊപ്റ്ററി്ൽൽ ലക്ഷങ്ൾ ചിലവഴിച്ച് വന്ന മുഖ്യമന്ത്രി വെറും 6 മിനിറ്റ് മാത്രമാണ് അവിടെ ചിലവഴിച്ചതെന്നും ദുരന്തം നടന്ന സ്ഥലം സന്ദർശിക്കു വാനൊ അവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുവാനൊ, ജനപ്രതിനിതികളുമായി സംസാരികുവാൻ പോലും സമയമില്ലാതെ തിടുക്കപ്പെട്ട് മടങ്ങുകയാണ് ചെയ്തതെന്നും ധർണ്ണ ഉത്ഘാഘാടനം ചെയത് സംസാരിച്ച മുസ്ലീം ലീഗ് ജലാ സെക്രട്ടറി ഉമ്മർ അക്കൽ ആരോപീച്ചു
യോഗത്തിൽ ആലിഹാജി, അമീർ പാതാരി Ek. കുഞ്ഞിമുഹമ്മദ്, നിഷാദ് പാലം, ആശീക് പാതാരീ, ശഫീക്ക്, സലാം ആറംങ്ങോടൻ, നൗഫൽ . തുടങ്ങി നേതാക്കൾ സംസാരിച്ചുConclusion: