മലപ്പുറം: മഞ്ചേരി നഗരസഭയിലെ മൂന്ന് വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. 05, 06, 09 എന്നീ വാര്‍ഡുകളെയാണ് കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്ന് ഒഴിവാക്കിയത്. രോഗവ്യാപന സാധ്യതയില്ലെന്ന കാരണത്താലാണിതെന്ന് ജില്ലാ കലക്‌ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. അതേസമയം മഞ്ചേരി നഗരസഭയിലെ 07, 12, 14, 16, 33, 42, 45, 46, 50 എന്നീ വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണില്‍ തുടരും. ഈ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കലക്‌ടര്‍ അറിയിച്ചു
മഞ്ചേരി നഗരസഭയിലെ മൂന്ന് വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി - malappuram
നഗരസഭയില്‍ 05, 06, 09 എന്നീ വാര്‍ഡുകളെയാണ് കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്ന് ഒഴിവാക്കിയത്
![മഞ്ചേരി നഗരസഭയിലെ മൂന്ന് വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി Kl-mpm-covid manjeri covid updates manjeri municipality malappuram മലപ്പുറം:](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7606933-303-7606933-1592066459783.jpg?imwidth=3840)
മഞ്ചേരി നഗരസഭയിലെ മൂന്ന് വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി