ETV Bharat / state

മലപ്പുറത്ത് ഭര്‍ത്താവ്‌ ഭാര്യയെ വെട്ടിക്കൊന്നു - മലപ്പുറം ക്രൈം സ്റ്റോറി

പ്രതി പൊലീസില്‍ കീഴടങ്ങി. സംഭവത്തില്‍ കുളത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

crime story  crime  malappuram crime  crime updates  kerala crime news  man kills wife  man kills wife in malappuram  malappuram man kills  wife murdered  murder story  malappuram murder  ഭര്‍ത്താവ്‌ ഭാര്യയെ കൊന്നു  മലപ്പുറം കൊലപാതകം  വെട്ടികൊലപ്പെടുത്തി  വെട്ടികൊന്നു  മലപ്പുറം ക്രൈം സ്റ്റോറി  ക്രൈം സ്റ്റോറി
പെരിന്തല്‍മണ്ണയില്‍ ഭര്‍ത്താവ്‌ ഭാര്യയെ വെട്ടികൊന്നു
author img

By

Published : Nov 6, 2021, 7:21 PM IST

Updated : Nov 6, 2021, 7:37 PM IST

മലപ്പുറം: പെരിന്തൽമണ്ണ കുളത്തൂരില്‍ ഭര്‍ത്താവ്‌ ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിക്കാട്ടിൽ മൊയ്‌തീനാണ് ഭാര്യ സുലേഖയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതക നടത്തിയ ശേഷം ഇയാള്‍ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.

മലപ്പുറത്ത് ഭര്‍ത്താവ്‌ ഭാര്യയെ വെട്ടിക്കൊന്നു

പ്രതിയെ പെരിന്തൽമണ്ണ പൊലീസ് കുളത്തൂര്‍ പൊലീസിന് കൈമാറി. സുലേഖയെ മലാപ്പറമ്പ് എംഇഎസ് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read:മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു, ദാരുണ സംഭവം നേമത്ത്

കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് നേരത്തെ ഇരുവരും കോടിയില്‍ കേസ്‌ നടത്തിയിരുന്നു. സംഭവത്തില്‍ കുളത്തൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

Last Updated : Nov 6, 2021, 7:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.