മലപ്പുറം: കാടാമ്പുഴയിൽ വിദേശ മദ്യവുമായി ഒരാൾ പിടിയിലായി. കാടാമ്പുഴ മരുന്നും ചിറ ഗോപകുമാർ ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോപകുമാർ പിടിയിലായത്. 7.5 ലിറ്റർ വിദേശമദ്യവും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. ഗോപകുമാർ വിദേശ മദ്യശാലയിൽ നിന്നും ശേഖരിക്കുന്ന മദ്യം കാടാമ്പുഴ മരുന്നുംചിറ ഭാഗങ്ങളിൽ വിൽപന നടത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലപ്പുറത്ത് വിദേശമദ്യവുമായി ഒരാൾ പിടിയിൽ - വിദേശമദ്യവുമായി ഒരാൾ പിടിയിൽ
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോപകുമാർ പിടിയിലായത്
![മലപ്പുറത്ത് വിദേശമദ്യവുമായി ഒരാൾ പിടിയിൽ കാടാമ്പുഴ വിദേശമദ്യം ഒരാൾ പിടിയിൽ man arrested katampuzha foreign liquor മലപ്പുറം വിദേശമദ്യവുമായി ഒരാൾ പിടിയിൽ man arrested with foreign liquor](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9193117-1100-9193117-1602825116839.jpg?imwidth=3840)
കാടാമ്പുഴയിൽ വിദേശമദ്യവുമായി ഒരാൾ പിടിയിൽ