മലപ്പുറം: കഞ്ചാവ് കേസില്‍ എക്‌സൈസ് പിടികൂടിയ പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത് കുമാറാണ് മരിച്ചത്. കഞ്ചാവ് വിതരണവുമായി ബന്ധപ്പെട്ട് തൃശ്ശൂരില്‍ നിന്നാണ് പ്രതി എക്‌സൈസ് പിടിയിലാകുന്നത്. മരണം സ്ഥീരികരിച്ചെങ്കിലും വിഷയത്തില്‍ പ്രതികരിക്കാന്‍ രഞ്ജിത് കുമാറിന്‍റെ ബന്ധുകള്‍ തയ്യാറായില്ല. രഞ്ജിത്തിന്‍റെ പ്രവൃത്തിയില്‍ ബന്ധുകള്‍ക്ക് അതൃപ്തിയുണ്ടായിരുന്നതായി കുടുംബം പ്രതികരിച്ചു.
കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതി കസ്റ്റഡിയിൽ മരിച്ചു - kerala Custody murder case
മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത് കുമാറാണ് മരണപ്പെട്ടത്. കഞ്ചാവ് വിതരണവുമായി ബന്ധപ്പെട്ട് തൃശ്ശൂരില്‍ നിന്നാണ് പ്രതി എക്‌സൈസ് പിടിയിലാകുന്നത്.
മലപ്പുറം: കഞ്ചാവ് കേസില്‍ എക്‌സൈസ് പിടികൂടിയ പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത് കുമാറാണ് മരിച്ചത്. കഞ്ചാവ് വിതരണവുമായി ബന്ധപ്പെട്ട് തൃശ്ശൂരില്‍ നിന്നാണ് പ്രതി എക്‌സൈസ് പിടിയിലാകുന്നത്. മരണം സ്ഥീരികരിച്ചെങ്കിലും വിഷയത്തില്‍ പ്രതികരിക്കാന്‍ രഞ്ജിത് കുമാറിന്‍റെ ബന്ധുകള്‍ തയ്യാറായില്ല. രഞ്ജിത്തിന്‍റെ പ്രവൃത്തിയില്‍ ബന്ധുകള്‍ക്ക് അതൃപ്തിയുണ്ടായിരുന്നതായി കുടുംബം പ്രതികരിച്ചു.
കഞ്ചാവ് കേസില്‍ എക്‌സൈസ് പിടികൂടിയ പ്രതി കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു. മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത് കുമാറാണ് മരണപ്പെട്ടത്. കഞ്ചാവ് വിതരണവുമായി ബന്ധപ്പെട്ട് തൃശ്ശൂരില്‍ നിന്നാണ് പ്രതി എക്‌സൈസ് പിടിയിലാകുന്നത്. നേരത്തെ കഞ്ചാവ് വിതരണവുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി സൂചനയുണ്ട്. മരണം സ്ഥീരികരിച്ചെങ്കിലും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇദ്ദേഹത്തിന്റെ ബന്ധുകള്‍ തയ്യാറായില്ല. ഇദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ ബന്ധുകള്‍ക്ക് അതൃപ്തിയുണ്ടായിരുന്നതായി കുടുംബം പ്രതികരിച്ചു.
Conclusion: