മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്ത സ്വദേശി മുനിയെയാണ് (35) വാഴക്കാട് വിരിപ്പാടം ക്ഷേത്രത്തിന് എതിർ വശത്തെ വാടക കോട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസത്തിലേറേ പഴക്കം തോന്നുന്ന മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി. കോട്ടേഴ്‌സില്‍ ഒറ്റക്കായിരുന്നു മുനിയ താമസിച്ചിരുന്നത്.
ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
കൊൽക്കത്ത സ്വദേശി മുനിയെയാണ് (35) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്ത സ്വദേശി മുനിയെയാണ് (35) വാഴക്കാട് വിരിപ്പാടം ക്ഷേത്രത്തിന് എതിർ വശത്തെ വാടക കോട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസത്തിലേറേ പഴക്കം തോന്നുന്ന മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി. കോട്ടേഴ്‌സില്‍ ഒറ്റക്കായിരുന്നു മുനിയ താമസിച്ചിരുന്നത്.
ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാട് വിരിപ്പാടം ക്ഷേത്രത്തിന് എതിർ വശത്തെ വാടക കോട്ടേഴ്സിലാണ് കാൽകത്ത സ്വദേശി മുപ്പത്തഞ്ച് കാരനായ മുനിയ തൂങ്ങി മരിച്ച നിലയിൽ കണ്ടെതിയത്. നാല് ദിവസത്തിലേറേ പഴക്കം തോന്നുന്ന മൃതദേഹത്തിൽ വാസന പുറത്ത് വന്നതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. വാഴക്കാട് പോലീസ് സ്ഥലത്തെത്തി. ഒറ്റക്ക് താമസിക്കുകയായിരുന്നു ഇയാളന്ന് നാട്ടുകാർ പറയുന്നു.
Conclusion:
TAGGED:
malappuram suicide