ETV Bharat / state

റാഗിങിനിടെ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം - റാഗിംങ്

മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ കണ്ണിനും മൂക്കിനും പരിക്കേറ്റു

റാഗിങിനിടെ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം
author img

By

Published : Jun 18, 2019, 1:19 AM IST

Updated : Jun 18, 2019, 3:28 AM IST

മലപ്പുറം: മലപ്പുറം പാണക്കാട് ഡി യു എച്ച് എസ് സ്കൂളില്‍ റാഗിങിനിടെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. കോട്ടപ്പടി പള്ളിക്കര വളപ്പില്‍ ഷാജിയുടെ മകന്‍ അനസിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ കണ്ണിനും മൂക്കിനും പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

റാഗിങിനിടെ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം

റാഗിങിനിടെ അനസിനോട് താടി വടിക്കാന്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ നല്‍കിയ സമയ പരിധിക്ക് ശേഷവും അനസ് താടി വടിക്കാതെ ക്ലാസില്‍ എത്തി. ഇതില്‍ പ്രകോപിതരായ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്ലാസ് കഴിഞ്ഞ് വരുന്ന സമയത്ത് അനസിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഘം നിരന്തരമായി അനസിനെ ഭീഷണിപ്പെടുത്തിയിരുന്നതായി അനസിന്‍റെ പിതാവ് ഷാജി പറഞ്ഞു. കുറ്റക്കാരായ വിദ്യാർഥികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിയുടെ പിതാവ് മലപ്പുറം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

Intro: റാഗിങ്ങിന് യുടെ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. മലപ്പുറം പാണക്കാട് പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു . ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

Body:പാണക്കാട് ഡി യു എച്ച്എസ്എസിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയാണ് മർദ്ദനമേറ്റത് കോട്ടപ്പടി പള്ളിക്കര വളപ്പിൽ ഷാജിയുടെ മകൻ മുഹമ്മദ് അനീസ് മർദ്ദനമേറ്റത്. മുഹമ്മദ് അനസിനോട് റാഗിങ്ങിന് ടെ താടിവടിക്കാൻ സീനിയർ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു . നൽകിയ സമയ പരിധിക്ക് ശേഷം വും അനസ് താടി വടിക്കാതെ ക്ലാസ്സിൽ എത്തിയതോടെ ക്ലാസ്സ് വിട്ടു വരുന്ന സമയത്ത് സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി ആക്രമണത്തിൽ വിദ്യാർഥിയുടെ മൂക്കിനും കണ്ണിനും പരിക്കേറ്റു. സംഘം നിരന്തരമായി അനസിനെ ഭീഷണിപ്പെടുത്തിയതായി പിതാവ് ഷാജി പറഞ്ഞു

byte
ഷാജി
പിതാവ്
മലപ്പുറം താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ പരിക്ക് ഗുരുതരമായതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് മലപ്പുറം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

Conclusion:ഇ ടി വി ഭാരത് മലപ്പുറം
Last Updated : Jun 18, 2019, 3:28 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.