മലപ്പുറം: കൊവിഡ് വ്യാപനത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി. ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണനാണ് ഉത്തരവ് പുറത്തിറക്കിയത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഒക്ടോബർ ഒന്നു മുതൽ 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈ ഉത്തരവാണ് ജില്ലാ കലക്ടർ വീണ്ടും നീട്ടിയത്.
മലപ്പുറത്ത് നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി - covid
നേരത്തെ ഒക്ടോബർ ഒന്നു മുതൽ 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
![മലപ്പുറത്ത് നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി നിരോധനാജ്ഞ മലപ്പുറം നവംബർ 15 വരെ malappuram prohibition prohibition extended till november 15 november 15 നിരോധനാജ്ഞ നീട്ടി covid കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9375545-thumbnail-3x2-mlpm.jpg?imwidth=3840)
മലപ്പുറത്ത് നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി