ETV Bharat / state

മലപ്പുറത്ത് കനത്ത മഴ; മരം വീണ് വീടു തകർന്നു - mazha

വീടിനുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്ന അമ്മയും മകനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്

മലപ്പുറം  വീടു തകർന്നു  ഓട് മേഞ്ഞ വീടിന്‍റെ മേൽക്കൂര പൂർണ്ണമായി തകർന്നു  എമർജൻസി റെസ്ക്യൂ ഫോഴ്സി  malappuram  mazha  malappuram mazha
മലപ്പുറത്ത് മഴയിൽ ഈട്ടിമരം കടപുഴകി വീണ് വീടു തകർന്നു
author img

By

Published : Jun 14, 2020, 12:38 PM IST

മലപ്പുറം: കാറ്റിലും മഴയിലും ഈട്ടിമരം കടപുഴകി വീണ് വീടു തകർന്നു. നിലമ്പൂർ മുതീരികുട്ടിക്കുന്നിലെ പാപ്പാടൻ ലക്ഷ്മിയുടെ വീടാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ വീടിന് പുറകിലെ ഈട്ടിമരം വീണ് തകർന്നത്. വീടിനുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്ന അമ്മയും മകനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

മലപ്പുറത്ത് മഴയിൽ ഈട്ടിമരം കടപുഴകി വീണ് വീടു തകർന്നു

വലിയ ശബ്ദം കേട്ടതോടെ ലക്ഷ്മിയും മകൻ നിധിനും വീടിന് പുറത്തേക്ക് ഓടി. ഓട് മേഞ്ഞ വീടിന്‍റെ മേൽക്കൂര പൂർണ്ണമായി തകർന്നു. എമർജൻസി റെസ്ക്യൂ ഫോഴ്‌സിലെ അംഗങ്ങൾ എത്തി മരകൊമ്പുകൾ വെട്ടിമാറ്റി. നാട്ടുകാർ ചേർന്ന് ഇവർക്ക് താമസിക്കാൻ താൽക്കാലിക ഷെഡ് ഒരുക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.