ETV Bharat / state

ചീങ്കണ്ണിപ്പാറയില്‍ കോടതിവിധി നടപ്പിലാക്കും; ജില്ലാ കലക്ടര്‍

തടയണ പൊളിക്കുവാനുള്ള ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതി അന്ത്യശാസന നല്‍കിയിരുന്നു.

ചീങ്കണ്ണിപ്പാറയില്‍ കോടതിവിധി നടപ്പിലാക്കും; ജില്ലാ കലക്ടര്‍
author img

By

Published : Jun 21, 2019, 2:16 PM IST

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്‍റെ ഭാര്യാപിതാവിന്‍റെ ഉടമസ്ഥതയിലുള്ള തടയണ നിര്‍മ്മാണത്തില്‍ ഹൈക്കോടതി വിധി വിശദമായി പഠിച്ച ശേഷം നടപടി എടുക്കുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. ചീങ്കണ്ണിപ്പാറയിലാണ് പി വി അന്‍വറിന്‍റെ ഭാര്യാപിതാവിന്‍റെ ഉടമസ്ഥതയിലുള്ള തടയണ. തടയണ പൊളിക്കുവാനുള്ള ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതി അന്ത്യശാസന നല്‍കിയിരുന്നു.

ചീങ്കണ്ണിപ്പാറയില്‍ കോടതിവിധി നടപ്പിലാക്കും; ജില്ലാ കലക്ടര്‍

അതേസമയം ജില്ലയില്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരെ കണ്ടെത്തി കുത്തിവയ്പ് നല്‍കുമെന്നും ജില്ലാ കലക്ടര്‍ ജാഫർ മാലിക് അറിയിച്ചു. ഇതിനായി നടപടികള്‍ സ്വീകരിച്ചു വരികയാണ്. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ജില്ലയില്‍ ബോധവൽക്കരണ പ്രവർത്തനങ്ങളും വിശദീകരണ യോഗങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജില്ലയിൽ പ്രവർത്തിച്ച വ്യക്തി എന്ന നിലയിൽ ഇവിടുത്തെ ജനങ്ങളേയും ജീവനക്കാരേയും നേരിട്ട് പരിചയമുണ്ടെന്നത് വളരെയധികം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പുതിയതായി ചാര്‍ജെടുത്ത ജില്ലാ കലക്ടര്‍ ജാഫർ മാലിക്. 2013 കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ജാഫര്‍ മാലിക്.

Intro:മലപ്പുറം ജില്ലയിലെ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത വരെ കണ്ടെത്തി കുത്തിവെപ്പ് എടുക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്. പി വി അൻവർ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറ യിലെ അനധികൃത തടയണ നിർമ്മാണം ഹൈക്കോടതി വിധി നടപ്പിലാക്കണം എന്നും അദ്ദേഹം വ്യക്തമാക്കി

Body: നേരത്തെ കുത്തിവെപ്പ് എടുക്കാതെ പോയവർക്ക് കുത്തിവെപ്പ് നൽകുക ഇതിൻറെ ഭാഗമായി ജില്ലയിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും. ഇതുമായി ജനങ്ങളോട് വിശദീകരണ യോഗങ്ങൾ നടത്തും. നിലമ്പൂർ എം എൽ എ യുടെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറ അനധികൃത തടയണ നിർമ്മാണം സംബന്ധിച്ച ഹൈക്കോടതി വിധി പരിശോധിക്കുമെന്നും കേസ് കൃത്യമായി പഠിച്ച ശേഷം മാത്രമേ മറ്റ് നടപടികളെടുക്കുമെന്നും ജില്ലാ കളക്ടർ byte ജാഫർ മാലിക് ജില്ലാ കളക്ടർ മലപ്പുറം. തീരദേശമേഖലയിലെ അക്രമ സംഭവങ്ങൾ അരങ്ങേറുന്ന ഇത്തരം മുൻകരുതൽ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ജില്ലയിൽ പ്രവർത്തിച്ച വ്യക്തി എന്ന നിലയിൽ ഇവിടുത്തെ ജനങ്ങളുടെയും ജീവനക്കാരുടെയും നേരിട്ട് പരിചയമുണ്ടെന്നും ഇത് വളരെയധികം ഗുണം ചെയ്യുമെന്നും പ്രതീക്ഷയിലാണ് അദ്ദേഹം . 2013 കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറായി ചാർജ് എടുക്കുന്നത്.

Conclusion:etv bharat malappuram
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.