മലപ്പുറം: ജില്ലയില്‍ 709 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 643 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 43 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും രോഗം സ്ഥീരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ എട്ട് പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 13 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ജില്ലയിൽ ഇന്ന് 612 പേർ രോഗമുക്തരായി. നിലവിൽ 7140 സജീവ കൊവിഡ് രോഗികളാണ് ജില്ലയിൽ ഉള്ളത്. 85,778 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 390 പേരാണ് കോവിഡ് ബാധിച്ച് ജില്ലയില്‍ മരണമടഞ്ഞത്.
മലപ്പുറത്ത് 709 പേർക്ക് കൂടി കൊവിഡ് - മലപ്പുറത്ത് 709 പേർക്ക് കൊവിഡ്
ജില്ലയിൽ ഇന്ന് 612 പേർ രോഗമുക്തരായി