മലപ്പുറം:ജില്ലയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ്. മുംബൈയില്‍ നിന്ന് എത്തിയ മൂന്ന് പേർക്കും, ഡല്‍ഹിയില്‍ നിന്നെത്തിയ ഒരാൾക്കും,ദുബൈയില്‍ നിന്നെത്തിയ ഒരാൾക്കുമാണ് രോഗബാധ ഉണ്ടായത്. അഞ്ചുപേരും കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിലാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77 ആയി. 49 പേര്‍ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
മലപ്പുറത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് - മലപ്പുറം
മുംബൈയില്‍ നിന്ന് എത്തിയ മൂന്ന് പേർക്കും, ഡല്‍ഹിയില്‍ നിന്നെത്തിയ ഒരാൾക്കും,ദുബൈയില്‍ നിന്നെത്തിയ ഒരാൾക്കുമാണ് രോഗബാധ ഉണ്ടായത്.
മലപ്പുറം ജില്ലയിൽ ഇന്ന് 5 പേർക്ക് കൊവിഡ്