മലപ്പുറം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറം എടയൂർ ഗ്രാമപഞ്ചായത്ത് താത്ക്കാലികമായി അടച്ചു. ഓഫീസിലെ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 37 പേർ നിരീക്ഷണത്തിലാണ്.
ജീവനക്കാരന് കൊവിഡ്; എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു - covid updates kannur
ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ 37 പേരെ ക്വാറന്‍റൈനിലേക്ക് മാറ്റി
ജീവനക്കാരന് കൊവിഡ്; എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് താത്കാലികമായി അടച്ചു