മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആശങ്കയായി മലപ്പുറത്തെ പ്രതിദിന കൊവിഡ് നിരക്ക്. ജില്ലയിൽ 1,040 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 970ഉം സമ്പർക്ക രോഗികളാണ്. ഇതിൽ 54 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 525 പേര്‍ രോഗമുക്തി നേടി. ജില്ലയിൽ 5,261 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ആകെ 38,537 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് ജില്ലാ കലക്‌ടര്‍ കെ. ഗോപാലകൃഷ്‌ണന്‍ അഭ്യര്‍ഥിച്ചു.
മലപ്പുറത്ത് 1,000 കടന്ന് പ്രതിദിന കൊവിഡ് രോഗികൾ - കൊവിഡ് മലപ്പുറം ആയിരം
5,261 രോഗികളാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്
![മലപ്പുറത്ത് 1,000 കടന്ന് പ്രതിദിന കൊവിഡ് രോഗികൾ malappuram covid positive cases മലപ്പുറം കൊവിഡ് കൊവിഡ് മലപ്പുറം ആയിരം malappuram covid latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8986020-thumbnail-3x2-malappuram.jpg?imwidth=3840)