ETV Bharat / state

കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് - കുറ്റിപ്പുറം റെയിൽവേ പാലത്തിന് മുകളിൽ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

മിനി ബസ് തലകീഴായി മറിയുകയായിരുന്നു. ഒഴിവായത് വൻ ദുരന്തം.

ബസ് മറിഞ്ഞു
author img

By

Published : Oct 5, 2019, 9:28 AM IST

മലപ്പുറം: കുറ്റിപ്പുറം റെയിൽവേ പാലത്തിന് മുകളിൽ സ്വകാര്യ ബസ് മറിഞ്ഞു. മിനി ബസാണ് തലകീഴായി മറിഞ്ഞത്. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. യാത്രക്കാരുടെ കയ്യിലുള്ള ബാഗും മറ്റ് വസ്തുക്കളും റെയിൽവേ ട്രാക്കിലേക്ക് വീണു. പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Intro:Body:

[10/5, 8:54 AM] Kripalal- Malapuram: കുറ്റിപ്പുറം റെയിൽവേ പാലത്തിന് മുകളിൽ സ്വകാര്യ ബസ് മറിഞ്ഞു.

മിനി ബസാണ് തലകീഴായി മറിഞ്ഞത്. യാത്രക്കാരുടെ കയ്യിലുള്ള ബാഗും മറ്റും റെയിൽവേ ട്രാക്കിലേക്ക് വീണു. ഒഴിവായത് വൻ ദുരന്തം

[10/5, 8:54 AM] Kripalal- Malapuram: പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുന്നു.

[10/5, 9:03 AM] Kripalal- Malapuram: നിരവധി ബസ് യാത്രക്കാർക്ക് പരിക്ക്

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.