ETV Bharat / state

കത്വ-ഉന്നാവൊ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പിരിച്ച പണം എന്ത് ചെയ്തെന്ന് യൂത്ത് ലീഗ് വ്യക്തമാക്കണം: കെ.ടി ജലീല്‍

author img

By

Published : Feb 3, 2021, 3:41 PM IST

Updated : Feb 3, 2021, 3:56 PM IST

കുഞ്ഞാലിക്കുട്ടിയുടെ രാജി ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണെന്നും കെ.ടി ജലീല്‍ വ്യക്തമാക്കി.

കത്വ-ഉന്നാവൊ പെണ്‍കുട്ടികള്‍  കത്വ ഉന്നാവൊ കേസ്  കത്വ-ഉന്നാവൊ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പിരിച്ച പണം എന്ത് ചെയ്തു  കെ.ടി ജലീല്‍  KT Jaleel  Kathua-Unnao girls  Youth League  KT Jaleel asking what the Youth League did with the money raised for the Kathua-Unnao girls  national news  unnao case
കത്വ-ഉന്നാവൊ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പിരിച്ച പണം എന്ത് ചെയ്തു; യൂത്ത് ലീഗ് വ്യക്തമാക്കണമെന്ന് കെ.ടി ജലീല്‍

മലപ്പുറം: കത്വ-ഉന്നാവൊ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പിരിച്ച പണം എന്ത് ചെയ്തുവെന്ന് യൂത്ത് ലീഗ് വ്യക്തമാക്കണമെന്ന് മന്ത്രി കെ.ടി ജലീല്‍. യൂത്ത് ലീഗ് ഉപാധ്യക്ഷന്‍ മുഈന്‍ അലി ശിഹാബ് തങ്ങള്‍ യൂത്ത് ലീഗിന്‍റെ പണപ്പിരിവുമായി നടത്തിയ അഭിപ്രായങ്ങള്‍ ഗൗരവമായതാണ്. കുഞ്ഞാലിക്കുട്ടിയുടെ രാജി ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണെന്നും കെ.ടി ജലീല്‍ വ്യക്തമാക്കി.

കത്വ-ഉന്നാവൊ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പിരിച്ച പണം എന്ത് ചെയ്തെന്ന് യൂത്ത് ലീഗ് വ്യക്തമാക്കണം: കെ.ടി ജലീല്‍

എം.പി സ്ഥാനം രാജിവെക്കാതെ നിയമസഭയിലേക്ക് മത്സരിക്കാനാണ് കുഞ്ഞാലിക്കുട്ടി ആഗ്രഹിച്ചത്. അതിന് പാണക്കാട് തങ്ങള്‍ അനുവദിച്ചില്ലെന്നും കെ.ടി ജലീല്‍ പറഞ്ഞു.

Last Updated : Feb 3, 2021, 3:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.