മലപ്പുറം : 'ഒന്നാകാം ഉയരാം' എന്ന മുദ്രാവാക്യവുമായി കൊണ്ടോട്ടി ബി.ആർ.സി സംഘടിപ്പിച്ച ഭിന്ന ശേഷി കലോത്സവം സമാപിച്ചു. സമാപന സമ്മേളനം വൈദ്യർ സ്മാരകത്തിൽ കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിദ്യാർഥികളുടെ കലയും കഴിവും പരിപോഷിപ്പിക്കാൻ ഒരാഴ്ച്ച നീണ്ടുനിന്ന വിവിധ പരിപാടികളാണ് കൊണ്ടാേട്ടി ബിആർസി നടത്തിയത്. വിളംബരജാഥ, ചിത്രരചനാ മത്സരം, സ്നേഹസംഗമം, പോസ്റ്റർ രചന മത്സരം, ഞാനും എന്‍റെ വിദ്യാലയത്തിലേക്ക്, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. സംസ്ഥാന കലോത്സവ പ്രതിഭകളെ കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ ഷീബ കെ സി ആദരിച്ചു.
'ഒന്നാകാം ഉയരാം'; ഭിന്ന ശേഷി കലോത്സവം സമാപിച്ചു - handicapped students klolthsavm
ഭിന്നശേഷി വിദ്യാർഥികളുടെ കലയും കഴിവും പരിപോഷിപ്പിക്കാൻ ഒരാഴ്ച നീണ്ടുനിന്ന വിവിധ പരിപാടികളാണ് കൊണ്ടാട്ടി ബി ആർ സി നടത്തിയത്.
മലപ്പുറം : 'ഒന്നാകാം ഉയരാം' എന്ന മുദ്രാവാക്യവുമായി കൊണ്ടോട്ടി ബി.ആർ.സി സംഘടിപ്പിച്ച ഭിന്ന ശേഷി കലോത്സവം സമാപിച്ചു. സമാപന സമ്മേളനം വൈദ്യർ സ്മാരകത്തിൽ കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിദ്യാർഥികളുടെ കലയും കഴിവും പരിപോഷിപ്പിക്കാൻ ഒരാഴ്ച്ച നീണ്ടുനിന്ന വിവിധ പരിപാടികളാണ് കൊണ്ടാേട്ടി ബിആർസി നടത്തിയത്. വിളംബരജാഥ, ചിത്രരചനാ മത്സരം, സ്നേഹസംഗമം, പോസ്റ്റർ രചന മത്സരം, ഞാനും എന്‍റെ വിദ്യാലയത്തിലേക്ക്, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. സംസ്ഥാന കലോത്സവ പ്രതിഭകളെ കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ ഷീബ കെ സി ആദരിച്ചു.
സംഘടിപ്പിച്ച ഭിന്ന ശേഷി കലോത്സവം സമാപിച്ചു. സമാപന കലോത്സവo വൈദ്യർ സ്മാരകത്തിൽ കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മത്സരാർത്ഥികൾക്ക് ഉള്ള സമ്മാനവിതരണവും നടത്തി. 7 ദിനങ്ങളിലായി വിവിധ പരിപാടികളാണ് ഒരുക്കിയത്.
Body:ഭിന്നശേഷി വിദ്യാർത്ഥികളുടെ കലയും കഴിവും പരിപോഷിപ്പിക്കാൻ ഒരാഴ്ച നീണ്ട് നിന്ന വിവിധ പരിപാടികളാണ് കൊണ്ടാട്ടി ബി ആർ സി ക്ക് കീഴിൽ നടത്തിയത്. വിളംബരജാഥ, ചിത്രരചനാ മത്സരം, സ്നേഹസംഗമം, പോസ്റ്റർ രചന മത്സരം, ഞാനും എൻറെ വിദ്യാലയത്തിലേക്ക് , കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. കലാപരിപാടിയുടെ സമാപനം കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരക ഓഡിറ്റോറിയത്തിൽ ടിവി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബൈറ്റ് - ടി വി ഇബ്രാഹീം എം.എൽ.എ.
ആരേയും അമ്പരപ്പിക്കുന്ന കലാ പരിപാടികളാണ് കുട്ടികൾ നടത്തിയത്.
(ഹോൾഡ്)
സംസ്ഥാന കലോത്സവ പ്രതിഭകളെ കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ ഷീബ കെ സി ആദരിച്ചു. മാസ്റ്റർ മുഹമ്മദ് റാഷിദ് ഷംസുദ്ദീൻ കെ തുടങ്ങിയ അതിഥികളെയാണ് ആദരിച്ചത് .ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ മെമ്പർമാർ എ ഇ ഒ ദിവാകരൻ എംപി ദിലീപ് കുമാർ സംസാരിച്ചു.Conclusion:ഒന്നാകാം ഉയരാം എന്ന മുദ്രാവാക്യമുയർത്തി കൊണ്ടോട്ടി ബി.ആർ.സി
സംഘടിപ്പിച്ച ഭിന്ന ശേഷി കലോത്സവം സമാപിച്ചു
ബൈറ്റ് - ടി വി ഇബ്രാഹീം എം.എൽ.എ.