ETV Bharat / state

മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ - malappuaram

താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
author img

By

Published : May 17, 2019, 1:56 AM IST

മലപ്പുറം: താനൂർ അഞ്ചുടിയിൽ നഗരസഭാ കൗൺസിലർ ഉൾപ്പെടെ രണ്ട് പേരെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഞ്ചുടി സ്വദേശികളായ മസൂദ്, സുഹൈൽ എന്നിവരെയാണ് സിഐ സിദ്ദിഖ്, എസ് ഐ ഐ സുമേഷ് സുധാകർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു.

മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അഞ്ച് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. താനൂർ നഗരസഭ 24 ഡിവിഷൻ കൗൺസിലർ സി പി സലാം, മുസ്ലിം ലീഗ് പ്രവർത്തകൻ എ പി മൊയ്തീൻകോയ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Intro:താനൂർ അഞ്ചുടിയിൽ നഗരസഭാ കൗൺസിലർ ഉൾപ്പെടെ രണ്ട് പേരെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേരെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവർത്തകരായ മഷ്ഹൂദ്, സുഹൈൽ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഏഴ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്

Body:താനൂർ നഗരസഭ 24 ഡിവിഷൻ കൗൺസിലർ സിപി സലാം മുസ്ലിം ലീഗ് പ്രവർത്തകൻ എൻറെ പുരക്കൽ മൊയ്തീൻകോയ എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേരെയാണ് താനൂർ പോലീസ് അറസ്റ്റ് ചെയ്ത്

Conclusion:താനൂർ നഗരസഭ 24 ഡിവിഷൻ കൗൺസിലർ സിപി സലാം മുസ്ലിം ലീഗ് പ്രവർത്തകൻ എൻറെ പുരക്കൽ മൊയ്തീൻകോയ എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേരെയാണ് താനൂർ പോലീസ് അറസ്റ്റ് ചെയ്ത് അഞ്ചുടി സ്വദേശി വിളിച്ചാൻൈ പുരയ്ക്കൽ മസൂദ് പൗര കത്ത് സുഹൈൽ എന്നിവയാണ് താനൂർ സിഐ സിദ്ദിഖും എസ് ഐ ഐ സുമേഷ് സുധാകർ ഉൾപ്പെടെയുള്ള സംഘം വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു ഇരുവരും സിപിഎം പ്രവർത്തകരാണ് സംഭവത്തിൽ അഞ്ച് പ്രതികൾ കൂടി പിടിയിലാകാനുണ്ട് എന്ന് സിഐ സിദ്ദിഖ് പറഞ്ഞു ഇവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.