ETV Bharat / state

മലപ്പുറത്ത് കർശന പൊലീസ് പരിശോധന - മലപ്പുറം

പരിശോധനയിൽ നിരവധി വാഹനങ്ങൾക്ക് പിഴ ചുമത്തി.

KL - mpm _ police raid  covid  കൊവിഡ് വ്യാപനം; മലപ്പുറത്ത് കർശന പൊലീസ് പരിശോധന  മലപ്പുറം  കൊവിഡ്
കൊവിഡ് വ്യാപനം; മലപ്പുറത്ത് കർശന പൊലീസ് പരിശോധന
author img

By

Published : Apr 24, 2021, 12:26 PM IST

Updated : Apr 24, 2021, 1:19 PM IST

മലപ്പുറം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നും നാളെയുമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ മലപ്പുറത്ത് കനത്ത പൊലീസ് പരിശോധന. പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. ഹെൽമറ്റ് , മാസ്ക് എന്നിവ ധരിക്കാതെയും കൃത്യമായ രേഖകളില്ലാതെ യാത്രക്കെത്തിയ വാഹനങ്ങൾക്കുമാണ് പിഴ ഈടാക്കിയത്. നാളെ ശക്തമായ പരിശോധനയുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.

കൊവിഡ് വ്യാപനം; മലപ്പുറത്ത് കർശന പൊലീസ് പരിശോധന

മലപ്പുറം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നും നാളെയുമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ മലപ്പുറത്ത് കനത്ത പൊലീസ് പരിശോധന. പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. ഹെൽമറ്റ് , മാസ്ക് എന്നിവ ധരിക്കാതെയും കൃത്യമായ രേഖകളില്ലാതെ യാത്രക്കെത്തിയ വാഹനങ്ങൾക്കുമാണ് പിഴ ഈടാക്കിയത്. നാളെ ശക്തമായ പരിശോധനയുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.

കൊവിഡ് വ്യാപനം; മലപ്പുറത്ത് കർശന പൊലീസ് പരിശോധന
Last Updated : Apr 24, 2021, 1:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.