ETV Bharat / state

പത്തുപേര്‍ക്ക് മാംഗല്യം: മാതൃകയായി മുഹമ്മദ് അബ്ദുറഹ്മാന്‍ റിലീഫ് സെല്‍

പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രവും സദ്യയും റിലീഫ് സെല്ലിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു.

പത്തുപേര്‍ക്ക് മാംഗല്യം
author img

By

Published : Jul 1, 2019, 8:25 PM IST

Updated : Jul 1, 2019, 11:50 PM IST

മലപ്പുറം: വേങ്ങര-കണ്ണമംഗലം പഞ്ചായത്തിലെ നിര്‍ധനരായ പത്ത് യുവതികളുടെ മിന്നുകെട്ട് ഒരുക്കി മുഹമ്മദ് അബ്ദുറഹ്മാന്‍ റിലീഫ് സെല്‍ മാതൃകയായി. മൂന്ന് ഹൈന്ദവ യുവതികളുടേയും ഏഴ് മുസ്ലിം യുവതികളുടെയും വിവാഹം നടത്തിയാണ് റിലീഫ് സെല്‍ മാതൃകയായത്. പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രവും സദ്യയും സെല്ലിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു.

മുഹമ്മദ് അബ്ദുറഹ്മാന്‍ റിലീഫ് സെല്‍ സമൂഹ വിവാഹം സംഘടിപ്പിച്ചു

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ചാരിറ്റിയുടെ പ്രവര്‍ത്തനമാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. ഹൈന്ദവ-മുസ്ലീം ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് വധൂവരന്മാരെ അനുഗ്രഹിക്കുകയും ചടങ്ങിന് നേതൃത്വം നല്‍കുകയും ചെയ്തു. എം പി അബ്ദുസമദ് സമദാനി മുഖ്യ പ്രസംഗം നടത്തി. ഡി സി സി പ്രസിഡന്‍റ് വിവി പ്രകാശ്, റിയാസ് മുക്കോളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Intro:

മലപ്പുറം വേങ്ങര കണ്ണമംഗലം പഞ്ചായത്തിലെ നിര്‍ധരരായ 10 യുവതികളുടെ മിന്നുകെട്ട് ഒരുക്കി മുഹമ്മദ് അബ്ദുറഹ്മാന്‍ റിലീഫ് സെല്‍ മാതൃകയായി. 3 ഹൈന്ദവയുവതികളും 7 മുസ്ലിം യുവതികളുടെയും വിവാഹം നടത്തിയാണ് റിലീഫ് സെല്‍ മാതൃകയായത്.

Body:

മംഗല്യം സ്വപ്നം കൊണ്ട് കഴിഞ്ഞിരുന്ന മലപ്പുറം വേങ്ങര കണ്ണമംഗലത്ത് പഞ്ചായത്തിലെ പത്ത് യുവതികളുടെ വിവാഹമാണ്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് റിലീസ് സെല്ലിനെ നേതൃത്വത്തില്‍ നടന്നത്. 10 പവന്‍ സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രവും വിവാഹ സദ്യയും റിലീസ് സെല്ലിനെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു.മൂന്ന് ഹിന്ദു യുവതികളുടെ വിവാഹം ഹം ഹൈന്ദവആചാര പ്രകാരവും, മുസ്ലിം യുവതികളുടെ നിക്കാഹും വിവാഹവും വേദിയില്‍ നടന്നു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്ചാരിറ്റിയുടെ പ്രവര്‍ത്തനമാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്.

ബൈറ്റ്

കുഞ്ഞിമോയിദിന്
കോര്ഡിനേറ്റര്

വിവാഹ ചടങ്ങില്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് വധൂവരന്മാരെ അനുഗ്രഹിക്കുകയും ചടങ്ങില്‍ നേതൃത്വം നല്‍കുകയും ചെയ്തു. . എം പി അബ്ദു സമദ് സമദാനി മുഖ്യ പ്രസംഗം നടത്തി. ഡി സി സി പ്രസിഡന്റ് വിവി പ്രകാശ്, റിയാസ് മുക്കോളി, തുടങ്ങിയവര് പങ്കെടുത്തു....
Conclusion:etv bharat malappuram
Last Updated : Jul 1, 2019, 11:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.