ETV Bharat / state

ചമ്രവട്ടം റഗുലേറ്റര്‍: അവഗണനയുടെ നേര്‍ സാക്ഷ്യം

കനത്ത വേനലിലും ജലസംഭരണം സാധ്യമല്ല. നിർമ്മാണത്തിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ജലസംഭരണം പാലത്തിന് ഭീഷണിയാകുമെന്നാണ് മുന്നറിയിപ്പ്

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ്;ചോര്‍ച്ച പരിഹാരം ചുവപ്പ് നാടയില്‍
author img

By

Published : Apr 30, 2019, 12:45 AM IST

Updated : Apr 30, 2019, 3:12 AM IST

മലപ്പുറം: തീരപ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ആവിഷ്കരിച്ച പദ്ധതിയാണ് ചമ്രവട്ടം റെഗുലേറ്റര്‍ പാലം. ഒരേസമയം പൊതുഗതാഗതത്തിനും ജലസംഭരണത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്. 150 കോടി ചെലവിൽ ഏഴ് വർഷം മുമ്പ് നടപ്പിലാക്കിയ പദ്ധതി ഇന്നും പൂർണമായും ഫലം കണ്ടിട്ടില്ല. കമ്മീഷൻ ചെയ്തപ്പോൾ തന്നെ റെഗുലേറ്ററിൽ കണ്ടെത്തിയ ചോർച്ച പരിഹരിക്കാത്തത് ജലസംഭരണത്തിന് തടസമാകുകയാണ്. ആദ്യവർഷം ചെറിയ തോതിൽ ജലം സംഭരിക്കാനായെങ്കിലും ചോർച്ച കൂടിയതും പുഴ കരകവിഞ്ഞൊഴുകിയതും കാരണം ഷട്ടർ തുറന്നു വിട്ടു. ചോർച്ച അടക്കാൻ നടത്തിയ ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. ചോർച്ച കൂടുന്നതിനും ഇത് കാരണമായി. നിലവിലെ സാഹചര്യത്തിൽ ഷട്ടറുകൾ അടച്ച് ജലസംഭരണം നടത്തുകയെന്നത് സാധ്യമല്ല.

ചമ്രവട്ടം റഗുലേറ്റര്‍: അവഗണനയുടെ നേര്‍ സാക്ഷ്യം

ചോർച്ച അടയ്ക്കാതെ ജലസംഭരണം നടത്തുന്നത് പാലത്തിന് ഭീഷണിയാകുമെന്നാണ് വിവിധ ഏജൻസികളുടെ മുന്നറിയിപ്പ്. നിർമ്മാണ പ്രവർത്തനങ്ങളിലുണ്ടായ വൻ ക്രമക്കേടുകളെക്കുറിച്ച് തിരുവനന്തപുരം ഗവൺമെന്‍റ് എഞ്ചിനീയറിങ് കോളജിലെ സാങ്കേതിക വിഭാഗം സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് സമഗ്രമായ പഠനത്തിനായി ഡൽഹി ഐഐടിക്ക് കൈമാറി. ഐഐടി സംഘം പ്രാഥമിക പരിശോധന നടത്തി തുടർ പ്രവർത്തനങ്ങൾക്ക് അരക്കോടി രൂപ ഫീസ് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പുറമേ ജലസേചന വകുപ്പും പഠനം നടത്തിയിരുന്നു. എന്നാല്‍ പരിഹാര നടപടികൾ ഉണ്ടായില്ല.

Intro:കനത്ത വേനലിൽ ജലം സംഭരിക്കാൻ ആവാതെ
ചെമ്രവട്ടം ജലസംഭരണി

Body:പൊന്നാനിയിലെ വികസന ങ്ങളിലെ ദുരന്തങ്ങളിലൊന്നാണ് ചമ്രവട്ടം ജലസംഭരണി

Conclusion:പൊന്നാനിയിലെ വികസന ങ്ങളിലെ ദുരന്തങ്ങളിലൊന്നാണ് ചമ്രവട്ടം ജലസംഭരണി 150 കോടി രൂപ ചെലവിൽ വിൽ ഏഴ് വർഷം മുമ്പ് നിർമ്മിച്ച ബഹുമുഖ പദ്ധതി ആയിരുന്നിട്ടും ഗതാഗതം ഒഴികെയുള്ള യാതൊരു ഗുണവും ഇതുവരെ ലഭ്യമായിട്ടില്ല ഇല്ല കത്തുന്ന വേനലിൽ പോലും പോലും ജലം സംഭരിക്കാൻ കഴിയാത്ത അവസ്ഥയാണിത് ചോർച്ചയാണ് കാരണം ഓണം ഇതിനു പരിഹാരം രംഗം കാണാൻ ഞാൻ കഴിഞ്ഞ ഏഴ് വർഷമായി സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല ഇല്ല ഏഴുവർഷം മുമ്പ് പദ്ധതി കമ്മീഷൻ ചെയ്തപ്പോൾ തന്നെ റെഗുലേറ്ററിൽ ചോർച്ച അനുഭവപ്പെട്ടിരുന്നു ആദ്യവർഷം ജലസംഭരണം സാധ്യമാണെങ്കിലും ചോർച്ചയും പുഴയുടെ കരകവിഞ്ഞൊഴുകും ഇടയ്ക്ക് വച്ച് ഷട്ടർ തുറക്കേണ്ടി വന്നു ചോർച്ച അടക്കാൻ താൽക്കാലിക പരിഹാരമാർഗ്ഗങ്ങൾ ഞങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല ചോർച്ച കൂടുകയാണുണ്ടായത് പദ്ധതിയുടെ നിർമ്മാണത്തിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുകയും രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായി മറ്റു തുടർ നടപടികൾ ഒന്നും ഉണ്ടായില്ല കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും അധികൃതർ കഴിഞ്ഞില്ല ഇല്ല തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളേജിലെ സാങ്കേതിക വിഭാഗം അംഗം ജോർജ് സംബന്ധിച്ച വിശദമായ പഠനമാണ് നടത്തിയത് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു തുടർന്ന് കൂടുതൽ പഠനത്തിന് ഡൽഹിയിലെ ഐഐടി കൈമാറിയിരുന്നു ഇവർ പ്രാഥമിക പഠനം നടത്തി എത്തി സമഗ്രമായ പഠനത്തിന് അതിന് അരക്കോടി രൂപ ഫീസ് ആവശ്യപ്പെടുകയും യും ചെയ്തു ഇതിനുപുറമേ ജലസേചന വകുപ്പ് ഉന്നത പഠനം നടത്തി പക്ഷേ പരിഹാര നടപടികൾ ഒന്നും ഉണ്ടായില്ല നിലവിലെ സാഹചര്യത്തിൽ ഷട്ടറുകൾ അടച്ച് ജലസംഭരണം നടത്തുകയെന്നത് ഒരു നിലക്ക് സാധ്യമല്ല ഈ വേനലിലും ജലം സംഭരിക്കാൻ കഴിയാത്തതിനാൽ ജലക്ഷാമം പരിഹരിക്കാൻ അധികൃതർക്ക് ചോർച്ച മാറ്റാതെ ജലസംഭരണം നടത്തുന്നത് പാലത്തിന് അപകട ഭീഷണിയാകുമെന്നാണ് പരിശോധന നടത്തിയ വിവിധ ഏജൻസികളുടെ മുന്നറിയിപ്പ് റെഗുലേറ്റർ ന് താഴെ പുഴയ്ക്കു സമാന്തരമായി ഷീറ്റ് പെയിൻറിങ് ചെയ്യുന്നതിലൂടെ മാത്രമേ ചോർച്ച പരിഹരിക്കപ്പെടും ഇതിന് കോടികൾ ചിലവുവരും വരും ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എല്ലാ മുന്നണികൾക്കും ആരോപണപ്രത്യാരോപണങ്ങൾ വിഷയമായി മാറുന്നു എന്നല്ലാതെ ഇതിനൊരു പരിഹാരം അകലെയാണ്
Last Updated : Apr 30, 2019, 3:12 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.