മലപ്പുറം: മഹാത്മജിയുടെ സ്വപ്നങ്ങൾ നിറവേറ്റുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. പുതുപ്പറമ്പ് ജി.എച്ച്.എസ്.എസ് സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ജനകീയ വിദ്യാഭ്യാസത്തിന് മാതൃകയാവുകയാണ്. 141 സ്കൂൾ എട്ടു മാസത്തിനുള്ളിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. മാർച്ച് ആദ്യവാരത്തോടെ ഒന്നു മുതൽ 12 വരെ ക്ലാസുകൾ ഹൈടെക് ആക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും.
കേരളം ജനകീയ വിദ്യാഭ്യാസത്തിന് മാതൃക: പ്രൊഫ. സി രവീന്ദ്രനാഥ് - പ്രൊഫ. സി രവീന്ദ്രനാഥ്
141 സ്കൂളുകൾ എട്ടു മാസത്തിനുള്ളിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. മാർച്ച് ആദ്യവാരത്തോടെ ഒന്നു മുതൽ 12 വരെ ക്ലാസുകൾ ഹൈടെക് ആക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും.
മലപ്പുറം: മഹാത്മജിയുടെ സ്വപ്നങ്ങൾ നിറവേറ്റുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. പുതുപ്പറമ്പ് ജി.എച്ച്.എസ്.എസ് സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ജനകീയ വിദ്യാഭ്യാസത്തിന് മാതൃകയാവുകയാണ്. 141 സ്കൂൾ എട്ടു മാസത്തിനുള്ളിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. മാർച്ച് ആദ്യവാരത്തോടെ ഒന്നു മുതൽ 12 വരെ ക്ലാസുകൾ ഹൈടെക് ആക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും.
കേരളം ജനകീയ വിദ്യാഭ്യാസത്തിന് മാതൃകയാവുകയാണ് എന്നും 141 സ്കൂൾ എട്ടു മാസത്തിനുള്ളിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും എന്നും മന്ത്രി പറഞ്ഞു മാർച്ച് ആദ്യവാരത്തോടെ ഒന്നു മുതൽ 12 വരെ ക്ലാസുകൾ ഹൈടെക് ആക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും അറിവിൻറെ സമ്പന്നതയുടെ നടുവിൽ ആണ് വിദ്യാർത്ഥികൾ ലോകത്തെ വിസ്മയിപ്പിക്കുന്ന ജനതയായി കേരളം മാറണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണം ഇതാണ് സർക്കാർ യാഥാർഥ്യമാകുന്നത് , സംസ്ഥാന സർക്കാരിന് മൂന്ന് കോടി രൂപയും ജില്ലാ പഞ്ചായത്ത് അനുവദിച്ച 45 ലക്ഷം രൂപയും ഉപയോഗിച്ച് നിർമ്മിച്ച പരീക്ഷണശാല സമുച്ചയം അടുക്കള ഭക്ഷണശാല എന്നിവയാണ് കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അത്, പി കെ അബ്ദുറബ്ബ് എംഎൽഎ അധ്യക്ഷത വഹിച്ചു സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ കൂടുതൽ ഫണ്ട് വകയിരുത്തും എന്നും അദ്ദേഹം പറഞ്ഞു ലൈബ്രറിക്കായി 56 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ പി ഉണ്ണികൃഷ്ണൻ പറഞ്ഞു ജില്ലാ കോർഡിനേറ്റർ എം മണി റിപ്പോർട്ട് അവതരിപ്പിച്ചു