മലപ്പുറം: കരിപ്പൂർ വിമാന അപകടത്തിൽ ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തിലാണ് നഹമത്തുള്ള. അപകടത്തിന് ശേഷം വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറന്നാണ് തിരൂരങ്ങാടി കരിപ്പറമ്പ് സ്വദേശിയായ നഹമത്തുള്ള പുറത്തേക്ക് കടന്നത്. ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ നഹമത്തുള്ള ഇപ്പോൾ വീട്ടിൽ ക്വാറന്‍റൈനിലാണ്. ദുരന്തത്തിന്‍റെ നടുക്കുന്ന ഓർമ നഹമത്തുള്ള ഇടിവി ഭാരതുമായി പങ്കുവെച്ചു. കൈകൾക്ക് പരിക്കേറ്റിട്ടുണ്ട്. ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ ആണെങ്കിലും, തന്‍റെ സഹയാത്രക്കാരെ രക്ഷിക്കാനാകാത്തതിന്‍റെ ദുഃഖവും അദ്ദേഹത്തിനുണ്ട്.
കരിപ്പൂർ വിമാന അപകടം; ഞെട്ടൽ മാറാതെ നഹമത്തുള്ള - നഹമത്തുള്ള
ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ നഹമത്തുള്ള ഇപ്പോൾ വീട്ടിൽ ക്വാറന്‍റൈനിലാണ്.