മുസ്ലിംലീഗിന്‍റെകൊടി ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍റെകൊടിയാണെന്ന് പറഞ്ഞ് നേരത്തെ സംഘപരിവാറും ഇപ്പോള്‍ സിപിഎമ്മും പ്രചാരണം നടത്തുന്നതായി യൂത്ത് ലീഗ്സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും ആരോപിച്ചു.
വയനാട്ടില്‍ ലീഗിന്‍റെ കൊടി പാടില്ലെന്നത് വ്യാജ പ്രചാരണമെന്ന് കെപിഎ മജീദ്
വയനാട്ടില്‍ പാക് കൊടി ഉപയോഗിച്ച് പ്രചരണം നടത്തുന്നുവെന്ന സംഘപരിവാര്‍ ആരോപണത്തിന് സമാനമാണ് സിപിഎമ്മിന്‍റെയും പ്രചാരണം.
മുസ്ലിംലീഗിന്‍റെകൊടി ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍റെകൊടിയാണെന്ന് പറഞ്ഞ് നേരത്തെ സംഘപരിവാറും ഇപ്പോള്‍ സിപിഎമ്മും പ്രചാരണം നടത്തുന്നതായി യൂത്ത് ലീഗ്സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും ആരോപിച്ചു.
മുസ്ലിം ലീഗിനെതിരെ വ്യാജപ്രചരണങ്ങൾ നടത്തുന്നതായി ആക്ഷേപം. രാഹുൽഗാന്ധിയുടെ പ്രചരണ പരിപാടികളിൽ മുസ്ലിം ലീഗ് പാർട്ടിയുടെ കൊടികളും അടയാളങ്ങളും തരത്തിലാണ് വാർത്തകൾ വ്യാജമായി വരുന്നത്.
രാഹുൽഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ മുസ്ലിംലീഗിനെ കോടി ഉപയോഗിക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു എന്ന നിലയിൽ വ്യാജ പ്രകടനം നടത്തുന്നത് ലീഗ്. തൻറെ പേരിൽ ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ കെപിഎ മജീദ് അറിയിച്ചു ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് രൂപീകരിച്ചത് മുതൽ ഇന്ന് വരെ ഈ പച്ച പതാക അഭിമാനപൂർവ്വം ആണ് നാം നെഞ്ചിലേറ്റിയ എന്നും നമ്മുടെ നേതാക്കൾ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി ആയപ്പോഴും മറ്റു ഉന്നത സ്ഥാനങ്ങൾ വഹിച്ച പ്പോഴും അഭിമാനത്തോടെ ഉയർത്തിയത് ഈ പച്ച പതാക യാണെന്നും വ്യാജപ്രചരണങ്ങൾ വഞ്ചിതരാകാതിരിക്കുക എന്നും കെപിഎ മജീദ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മുസ്ലിംലീഗിന്റെ കൊടി ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്റെ കൊടിയാണെന്ന് പറഞ്ഞ് നേരത്തെ സംഘ്പരിവാറാണ് രംഗത്തുവന്നതെങ്കിലൂം ഇപ്പോള്‍ സി.പി.എമ്മും സമാന പ്രചരണമാണ് നടത്തുന്നതെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്പ്രസ്താവനയിൽ പറഞ്ഞു.. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രഖ്യാപിച്ചത് മുതല്‍ രാഹുലിനെതിരായി പ്രചാരണത്തിലാണെന്നും ഫിറോസ് പ്രസ്താവനയിൽ വ്യക്തമാക്കി.
Conclusion: