ETV Bharat / state

എച്ച്ഡി ദേവഗൗഡയുമായി കേരളത്തിലെ ജെഡിഎസ് നേതാക്കൾ ചർച്ച നടത്തി

ലയനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും തുടർ ചർച്ചകൾക്കായി സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തിയെന്നും ദേവഗൗഡ പറഞ്ഞു

ജി ദേവഗൗഡ  ജെഡിഎസ് നേതാക്കൾ  കേരളത്തിലെ ജെഡിഎസ് നേതാക്കൾ ചർച്ച നടത്തി  G Deve Gowda  malappuram news  malappuram news  ജി ദേവഗൗഡ വാർത്ത  ലയനം  ജെഡിഎസ്-എൽജെഡി ലയനം
ജി ദേവഗൗഡയുമായി കേരളത്തിലെ ജെഡിഎസ് നേതാക്കൾ ചർച്ച നടത്തി
author img

By

Published : Dec 23, 2019, 9:04 PM IST

മലപ്പുറം: ജനതാദൾ ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുമായി കേരളത്തിലെ ജെഡിഎസ് നേതാക്കൾ ചർച്ച നടത്തി. മന്ത്രി കെ. കൃഷ്ണൻകുട്ടി, ജെ ഡിഎസ് സംസ്ഥാന അധ്യക്ഷൻ സി.കെ. നാണു, മാത്യു ടി തോമസ്, നീലലോഹിതദാസ് നാടാർ എന്നിവരാണ് കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ ചികിത്സയിൽ കഴിയുന്ന ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തിയത്.

ജെഡിഎസ്-എൽജെഡി ലയനവും കൂടിക്കാഴ്ചയിൽ ചർച്ചയായി. ലയനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും തുടർ ചർച്ചകൾക്കായി സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തിയെന്നും ദേവഗൗഡ പറഞ്ഞു. എൽജെഡി അധ്യക്ഷൻ ശ്രേയാംസ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലയനം സംബന്ധിച്ച തുടർ ചർച്ചകൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.പി വീരേന്ദ്രകുമാർ കഴിഞ്ഞ ദിവസം ദേവഗൗഡയുമായി ചർച്ച നടത്തിയിരുന്നു.

Intro:ജനതാദൾ ദേശീയ അധ്യക്ഷൻ ജി ദേവഗൗഡയുമായി കേരളത്തിലെ ജെഡിഎസ് നേതാക്കൾ ചർച്ച നടത്തി.Body:ജനതാദൾ ദേശീയ അധ്യക്ഷൻ ജി ദേവഗൗഡയുമായി കേരളത്തിലെ ജെഡിഎസ് നേതാക്കൾ ചർച്ച നടത്തി. മന്ത്രി കെ. കൃഷ്ണൻകുട്ടി, ജെ ഡി എസ് സംസ്ഥാന അധ്യക്ഷൻ സി.കെ. നാണു, മാത്യു ടി തോമസ്, നീലലോഹിതദാസ് നാടാർ എന്നിവരാണ് കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ ചികിത്സയിൽ കഴിയുന്ന ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തിയത്. JDS - LJD ലയനവും കൂടിക്കാഴ്ചയിൽ ചർച്ചയായി. ലയനം സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും തുടർച്ചറ്ചകൾക്കായി സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തിയെന്നും ദേവഗൗഡ പറഞ്ഞു.
LJD അദ്ധ്യക്ഷൻ ശ്രെയാംസ്കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലയനം സംബന്ധിച്ച തുടർച്ചർച്ചകൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
byte

LJD നേതാവ് വീരേന്ദ്രകുമാർ കഴിഞ്ഞ ദിവസം ദേവഗൗഡയുമായി ചർച്ച നടത്തിയിരുന്നു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.