മലപ്പുറം: കൊവിഡ് 19 ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ നാല് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീം അറിയിച്ചു. വീടുകളിലെ നിര്‍ബന്ധിത നിരീക്ഷണം ലംഘിച്ചതിന് തിരൂരില്‍ രണ്ട് പേര്‍ക്കെതിരെയും താനൂരില്‍ ഒരാള്‍ക്കെതിരെയും കേസെടുത്തു. ജാഗ്രത നിര്‍ദേശം ലംഘിച്ച് വിവാഹം നടത്തിയതിന് കൊളത്തൂര്‍ പൊലീസ് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.
ജാഗ്രതാ നിര്‍ദേശം ലംഘിച്ചു; മലപ്പുറത്ത് നാല് കേസുകള്‍ - instructions were violated
ജാഗ്രത നിര്‍ദേശം ലംഘിച്ച് വിവാഹം നടത്തിയതിനും കേസെടുത്തു
ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ചു; മലപ്പുറത്ത് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു