ETV Bharat / state

നിലമ്പൂരില്‍ ഹെല്‍മറ്റ് ബോധവത്കരണം - ഹെൽമറ്റ് ധരിക്കു ജീവൻ രക്ഷിക്കൂ എന്ന സന്ദേശമുയർത്തി നിലമ്പൂർ ഹെൽമറ്റ് ബോധവൽക്കരണം നടത്തി

ഒരു വര്‍ഷം മുന്‍പ് ചുങ്കത്തറ എം.പി.എം സ്‌കൂള്‍ പരിസരത്ത് സുരേഷ് കുമാര്‍ എന്നയാൾക്ക് ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അതിന്‍റെ ഓർമ ദിവസമെന്നോണമാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

ഹെൽമറ്റ് ധരിക്കു ജീവൻ രക്ഷിക്കൂ എന്ന സന്ദേശമുയർത്തി നിലമ്പൂർ ഹെൽമറ്റ് ബോധവൽക്കരണം നടത്തി  Helmets were raised with the message 'Wear a helmet and save your life'
നിലമ്പൂരില്‍ ഹെല്‍മറ്റ് ബോധവത്കരണം
author img

By

Published : Jan 2, 2020, 10:42 PM IST

മലപ്പുറം: ഹെൽമറ്റ് ധരിക്കു ജീവൻ രക്ഷിക്കൂ എന്ന സന്ദേശമുയർത്തി നിലമ്പൂരില്‍ ഹെൽമറ്റ് ബോധവൽക്കരണം നടത്തി. നിലമ്പൂര്‍ ആര്‍.ടി.ഒ ഉമ്മര്‍, എടക്കര സി.ഐ മനോജ് പറയറ്റ , എസ് ഐ അമീറലി, പോത്തുക-ല്‍ എടക്കര ട്രോമാകെയര്‍ വളണ്ടിയേഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് ബോധവല്‍ക്കരണം നടത്തിയത്. എടക്കര സ്റ്റേഷന്‍ യൂണിറ്റ് ലീഡര്‍ ശിഹാബ്, ചന്ദ്രബാബു, പോത്തുകല്‍ സ്റ്റേഷന്‍ യൂണിറ്റ് ലീഡര്‍ അബ്ദുള്‍ കരീം, നവാസ് ബാബു, സുലൈമാന്‍, അബദുള്‍ സലാം, സുരേഷ് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഒരു വര്‍ഷം മുന്‍പ് ചുങ്കത്തറ എം.പി.എം സ്‌കൂള്‍ പരിസരത്ത് സുരേഷ് കുമാര്‍ എന്നയാൾക്ക് ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അതിന്‍റെ ഓർമ ദിവസമെന്നോണമാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

Intro:ഹെൽമറ്റ് ധരിക്കു ജീവൻ രക്ഷിക്കൂ എന്ന സന്ദേശമുയർത്തി നിലമ്പൂർ ഹെൽമറ്റ് ബോധവൽക്കരണം നടത്തിBody:കൈപ്പിനി സ്വദേശി സുരേഷ് കുമാറിനുണ്ടായ ബൈക്കപകടത്തില്‍ തലയില്‍ ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ഓര്‍മ്മ ദിവസമായ ജനുവരി 2 ന് ബൈക്ക് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് ധരിക്കേണ്ട ആവിശ്യകതയെ കുറിച്ച് ബോധവല്‍ക്കരണം നടത്തി. ഹെല്‍മെറ്റ് ധരിക്കൂ... ജീവന്‍ രക്ഷിക്കൂ....എന്ന സന്ദേശമുയര്‍ത്തിയാണ് ബോധവല്‍ക്കരണം സംഘടിപ്പിച്ചത്.

ഒരു വര്‍ഷം മുന്‍പ് കൈപ്പിനി സ്വദേശി സുരേഷ് കുമാര്‍ ബൈക്കില്‍ യാത്ര ചെയ്യവേ ചുങ്കത്തറ എം.പി.എം സ്‌കൂള്‍ പരിസരത്ത് വെച്ച് സുരേഷ് കുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ പിറകേ മിനിലോറി വന്നിടിച്ച് അപകടം സംഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും അസ്ഥികള്‍ക്ക് പൊട്ടലുകള്‍ സംഭവിച്ചെങ്കിലും അതെല്ലാം ഓപ്പറേഷന്‍ ചെയ്ത് ക്ലിയറായി വരുന്നു. അദ്ദേഹം ഇന്ന് ജീവിച്ചിരിക്കാന്‍ കാരണം തന്നെ തലയില്‍ ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രമാണ്. അതിന്റെ ഓര്‍മ്മ ദിവസം എന്ന നിലയില്‍ നിലമ്പൂര്‍ ആര്‍.ടി.ഒ ഉമ്മര്‍ ,എടക്കര സി.ഐ മനോജ് പറയറ്റ ,എസ് ഐ അമീറലി, കോണ്‍സ്റ്റബിള്‍സ്, പോത്ത്കല്‍ എടക്കര ട്രോമാകെയര്‍ വളണ്ടിയേസ് എന്നിവരുടെ നേതൃത്വത്തിലാണ് ബൈക്ക് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് ധരിക്കേണ്ട ആവിശ്യകഥയെ പറ്റി ബോധവല്‍ക്കരണം നടത്തിയത്. വഴി കണ്ണുമായ് നമ്മേ കാത്ത് നമ്മുടെ കുടുംബമിരിക്കുന്നു.'
ഹെല്‍മെറ്റ് ധരിക്കൂ... ജീവന്‍ രക്ഷിക്കൂ.... എന്ന സന്ദേശമുയര്‍ത്തിയാണ് ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. എടക്കര സ്റ്റേഷന്‍ യൂണിറ്റ് ലീഡര്‍ ശിഹാബ്, ചന്ദ്രബാബു, പോത്തുകല്‍ സ്റ്റേഷന്‍ യൂണിറ്റ് ലീഡര്‍ അബ്ദുള്‍ കരീം, നവാസ് ബാബു, സുലൈമാന്‍, അബദുള്‍ സലാം, സുരേഷ് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തുConclusion:Etv

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.