മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വർണം പിടികൂടി. ഇൻഡിഗോ 6 ഇ89 വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഖാദറിൽ നിന്ന് 87 ഗ്രാം സ്വർണം കണ്ടെടുത്തു. സ്വർണം പൊടിച്ച് രാസവസ്‌തുക്കളുമായി ചേർത്ത് ദ്രാവക രൂപത്തിലാക്കി സുഗന്ധ ദ്രവ്യമെന്ന വ്യാജേനയാണ് കടത്താൻ ശ്രമിച്ചത്. ഇന്‍റലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടിയത്.
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട - karippur airport
87 ഗ്രാം സ്വർണമാണ് പിടികൂടിയത്
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട