ETV Bharat / state

കു​റ​ഞ്ഞ വി​ല​ക്ക് സ്വ​ർ​ണം; തട്ടിപ്പ് കേ​സി​ൽ ദ​മ്പ​തി​ക​ൾ അ​റ​സ്റ്റിൽ

author img

By

Published : Jan 17, 2021, 10:11 PM IST

താ​നൂ​ർ ക​രി​ങ്ക​പ്പാ​റ നാ​ൽ​ക്ക​വ​ല​യി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ സ​ജീം ഇ​ബ്രാ​ഹിം (42), ഷീ​ജ (42) എ​ന്നി​വ​രെ​യാ​ണ് താ​നൂ​ർ പൊ​ലീ​സ് അ​റസ്റ്റ് ചെയ്തത്

കു​റ​ഞ്ഞ വി​ല​ക്ക് സ്വ​ർ​ണം  തട്ടിപ്പ് കേ​സി​ൽ ദ​മ്പ​തി​ക​ൾ അ​റ​സ്റ്റിൽ  മലപ്പുറം  malappuram
കു​റ​ഞ്ഞ വി​ല​ക്ക് സ്വ​ർ​ണം; തട്ടിപ്പ് കേ​സി​ൽ ദ​മ്പ​തി​ക​ൾ അ​റ​സ്റ്റിൽ

മലപ്പുറം: കു​റ​ഞ്ഞ വി​ല​ക്ക് സ്വ​ർ​ണം ന​ൽ​കാ​മെ​ന്ന് തെ​റ്റി​ധ​രി​പ്പി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ദ​മ്പ​തി​ക​ൾ അ​റ​സ്റ്റിൽ. താ​നൂ​ർ ക​രി​ങ്ക​പ്പാ​റ നാ​ൽ​ക്ക​വ​ല​യി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ സ​ജീം ഇ​ബ്രാ​ഹിം (42), ഷീ​ജ (42) എ​ന്നി​വ​രെ​യാ​ണ് താ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. തൂ​ത സ്വ​ദേ​ശി കണ്ട​പ്പാ​ടി മോ​ഹ​ൻ​ലാ​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ്ര​തി​ക​ൾ പിടിയി​ലാ​യ​ത്.

അ​സം സ്വ​ദേ​ശി​ക​ളു​ടെ കൈ​വ​ശം ര​ണ്ട് കി​ലോ സ്വ​ർ​ണം ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ്​ ഫേ​സ്ബു​ക്കി​ൽ വീഡി​യോ പോ​സ്റ്റ്​ ചെ​യ്താ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. സ്വ​ർ​ണം കൈയി​ലു​ള്ള അ​സം സ്വ​ദേ​ശി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തിത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ​രാ​തി​ക്കാ​ര​നോ​ട് ര​ണ്ട​ര ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​വ​ർ പോസ്റ്റ്​ ചെ​യ്യു​ന്ന വി​ഡി​യോ ക​ണ്ട് എ​ത്തു​ന്ന​വ​രെ വി​ശ്വ​സി​പ്പി​ക്കാ​ൻ 916 സ്വർ​ണ​ത്തിന്‍റെ ഒ​രു ഗ്രാ​മി​ൽ താ​ഴെ​യു​ള്ള ചെ​റി​യ തു​ണ്ട് ന​ൽ​കും. സ്വ​ർ​ണ​ക്ക​ട​യു​ടെ വ്യാ​ജ വി​ഡി​യോ​യും മ​റ്റും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യും. എ​ത്തു​ന്ന ആ​ളു​ക​ൾ ചെ​റി​യ തു​ണ്ട് സ്വ​ർ​ണം പ​രി​ശോ​ധി​ക്കു​മ്പോ​ൾ യ​ഥാ​ർ​ഥ​മാ​ണെ​ന്ന് മനസിലാക്കുകയും സ്വ​ർ​ണം വാ​ങ്ങാ​മെ​ന്ന് ഉ​റ​പ്പി​ക്കു​ക​യും ചെ​യ്യും. പി​ന്നീ​ട് കൊ​ണ്ടു​വ​രു​ന്ന സ്വ​ർ​ണം വ്യാജമാണോ അല്ലയോ എ​ന്ന് നോ​ക്കാ​ൻ അ​വ​സ​രം നല്‍കാതെ പ​ണം വാ​ങ്ങി കൈ​മാ​റു​ക​യാ​ണ് സം​ഘ​ത്തിൻ്റെ രീ​തി.

ര​ണ്ട​ര കി​ലോ സ്വ​ർ​ണ​ത്തി​ന് 10 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് വി​ല​യെ​ന്നും ഇ​ത് മ​റി​ച്ചു വി​റ്റാ​ൽ കോ​ടി​ക​ൾ ല​ഭി​ക്കു​മെ​ന്നു​മാ​ണ് സം​ഘം പ​റ​യു​ന്ന​ത്. കോ​ടി​ക​ൾ ലഭിക്കുമെന്ന ധാ​ര​ണ​യി​ലാ​ണ് പ​ല​രും ച​തി​യി​ൽ പെ​ടു​ന്ന​ത്. നേ​ര​ത്തെ സ​മാ​ന​മാ​യ രീ​തി​യി​ൽ വ​ഞ്ചി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ൽ പ​രാ​തി​ക്കാ​ർ സംഭവത്തെക്കുറിച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​തി​ക​ൾ​ക്ക് ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളാ​യ പ​ല അ​സം സ്വ​ദേ​ശി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും അവരുടെ ഏ​ജ​ൻ്റു​മാ​രാ​ണെ​ന്നും മ​ന​സി​ലാ​വു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ​ക്ക് ആ​ളു​ക​ളെ എ​ത്തി​ച്ചു നൽകുക​യാ​ണ് പ്ര​തി​ക​ൾ ചെയ്തിരുന്നതെന്ന് താ​നൂ​ർ പൊ​ലീ​സ് പ​റ​ഞ്ഞു. പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.