മലപ്പുറം: തവനൂരിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്‌തു. ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ്, പൊലീസ് എന്നിവരടങ്ങുന്ന സംഘം അതിഥി തൊഴിലാളികളുടെ താമസ സ്ഥലം സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌തു. തൊഴിലാളികള്‍ക്ക് വെള്ളം നൽകുന്നില്ലെന്നും ഇവരുടെ പക്കല്‍ നിന്നും വാടക വാങ്ങുന്നതായും കണ്ടെത്തി. ഇതിനെതിരെ കെട്ടിട ഉടമകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്‌തു - ഭക്ഷണക്കിറ്റ് വിതരണം
തൊഴിലാളികള്‍ക്ക് വെള്ളം നൽകുന്നില്ലെന്നും ഇവരുടെ പക്കല്‍ നിന്നും വാടക വാങ്ങുന്നതായും കണ്ടെത്തി
അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്‌തു