മലപ്പുറം: സംസ്ഥാന സർക്കാരിന്‍റെ ബ്രേക്ക് ദി ചെയിനിന്‍റെ ഭാഗമായി പൊതുയിടങ്ങൾ ശുചീകരിച്ച് അഗ്നിശമന സേന. സ്റ്റേഷൻ ഓഫീസർ അബ്‌ദുൾ ഗഫൂറിന്‍റെ നേതൃത്വത്തിൽ ട്രോമാകെയർ അംഗങ്ങളാണ് ബീവറേജസ് ഔട്ട്‌ലെറ്റ്, എടക്കര - ചുങ്കത്തറ ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ അണുനാശിനി പ്രയോഗം നടത്തിയത്. ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലാണ് പ്രധാനമായും ശുചീകരിച്ചത്.
എടക്കരയിൽ അണുനാശിനി പ്രയോഗിച്ച് അഗ്നിശമന സേന - fire force covid 19
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബസ് സ്റ്റാൻഡുകളും മറ്റ് പൊതുയിടങ്ങളും വൃത്തിയാക്കിമലപ്പുറം: സംസ്ഥാന സർക്കാരിന്‍റെ ബ്രേക്ക് ദി ചെയിനിന്‍റെ ഭാഗമായി പൊതുയിടങ്ങൾ ശുചീകരിച്ച് അഗ്നിശമന സേന. സ്റ്റേഷൻ ഓഫീസർ അബ്‌ദുൾ ഗഫൂറിന്‍റെ നേതൃത്വത്തിൽ ട്രോമാകെയർ അംഗങ്ങളാണ് ബീവറേജസ് ഔട്ട്‌ലെറ്റ്, എടക്കര - ചുങ്കത്തറ ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ അണുനാശിനി പ്രയോഗം നടത്തിയത്. ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലാണ് പ്രധാനമായും ശുചീകരിച്ചത്.
![എടക്കരയിൽ അണുനാശിനി പ്രയോഗിച്ച് അഗ്നിശമന സേന എടക്കരയിൽ അണുനാശിനി പ്രയോഗം കൊറോണ പ്രതിരോധം അഗ്നിശമന സേന ശുചീകരണം ബ്രേക്ക് ദി ചെയിൻ fire force covid 19 cleaning in edakkara](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6528530-thumbnail-3x2-edakkara.jpg?imwidth=3840)
എടക്കര
മലപ്പുറം: സംസ്ഥാന സർക്കാരിന്‍റെ ബ്രേക്ക് ദി ചെയിനിന്‍റെ ഭാഗമായി പൊതുയിടങ്ങൾ ശുചീകരിച്ച് അഗ്നിശമന സേന. സ്റ്റേഷൻ ഓഫീസർ അബ്‌ദുൾ ഗഫൂറിന്‍റെ നേതൃത്വത്തിൽ ട്രോമാകെയർ അംഗങ്ങളാണ് ബീവറേജസ് ഔട്ട്‌ലെറ്റ്, എടക്കര - ചുങ്കത്തറ ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ അണുനാശിനി പ്രയോഗം നടത്തിയത്. ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലാണ് പ്രധാനമായും ശുചീകരിച്ചത്.
എടക്കരയിൽ ശുചീകരിച്ച് അഗ്നിശമന സേന
എടക്കരയിൽ ശുചീകരിച്ച് അഗ്നിശമന സേന