മലപ്പുറം: മലപ്പുറത്ത് കള്ളനോട്ടുകളും, നിർമാണ ഉപകരണങ്ങളുമായി തമിഴ്‌നാട് സ്വദേശി പിടിയിലായി. ഗൂഡല്ലൂർ പള്ളിപ്പടി സ്വദേശി സതീഷിനെയാണ് കള്ളനോട്ട് വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ജില്ലയിലെ വിവിധ ടൗണുകൾ കേന്ദ്രീകരിച്ച് കള്ളനോട്ടുകൾ വിതരണം ചെയ്‌തിരുന്ന സതീഷിനെ പിടികൂടിയത്.
മലപ്പുറത്ത് കള്ളനോട്ട് വിതരണം; തമിഴ്‌നാട് സ്വദേശി പിടിയിൽ - കള്ളനോട്ട് വിതരണം
ഗൂഡല്ലൂർ പള്ളിപ്പടി സ്വദേശി സതീഷിനെയാണ് കള്ളനോട്ട് വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടിയത്.
മലപ്പുറത്ത് കള്ളനോട്ട് വിതരണം; തമിഴ്‌നാട് സ്വദേശി പിടിയിൽ