ETV Bharat / state

കോളേജുകളിൽ ആവേശം പകർന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വര്‍ - ldf

തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെത്തിയ അന്‍വറിന് ഊഷ്മളമായ വരവേല്‍പ്പാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയത്.

തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വർ
author img

By

Published : Mar 22, 2019, 5:03 AM IST

തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വറിന് ഊഷ്മളമായ വരവേല്‍പ്പാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയത്. കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ മുദ്രാവാക്യ വിളികളോടെ സ്വീകരിച്ചു. പൊന്നാനി പാര്‍ലമെന്‍റ്മണ്ഡലത്തില്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന് വേണ്ടി യുഡിഎഫ് ഒന്നും ചെയ്തിട്ടില്ലെന്നും മണ്ഡലത്തില്‍ ഇടത് പക്ഷത്തിന് വിജയം അനിവാര്യമാണെന്നും പിവി അന്‍വര്‍ പറഞ്ഞു.

തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വർ

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം ഏറെനേരം ചിലവഴിച്ചാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, എല്‍ഡിഎഫ്, എസ്എഫ്‌ഐ നേതാക്കളും പ്രചരണത്തിൽ പങ്കാളികളായി. പെരുമണ്ണയില്‍ നിന്നാണ് പിവി അന്‍വര്‍ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. എടരിക്കോട്, തെന്നല, നന്നമ്പ്ര, നെടുവ, തിരൂരങ്ങാടി.പരപ്പനങ്ങാടി മേഖലയിലും സ്ഥാനാർഥിയുടെ പര്യടനം നടന്നു.

Intro:Body:

രാജ്യത്തെ ഏറ്റവും വലിയ വാര്‍ത്താ ശൃംഖലയുമായി ഈടിവി ഭാരത് ജനങ്ങളിലേക്കെത്തി.ഇടിവി ഭാരത് ആപ്പിന്‍റെയും വെബ് പോര്‍ട്ടലുകളുടെയും ലോഞ്ചിങ്ങ് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു നിര്‍വഹിച്ചു. ഇടിവി ഭാരത് കേരളയുടെ ആപ്പും വെബ്പോർട്ടലും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.  

ഇടിവി യുടെ ആസ്ഥാന മന്ദിരമായ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലും വിപുലമായ പരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന്. ചെയർമാൻ രാമോജി റാവു ഉള്‍പ്പടെയുളള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കലാ- സാംസക്കാരിക- രാഷ്ടീയ രംഗത്തെ പ്രമുഖരാണ് ഓരോ സംസ്ഥാനങ്ങളിലെയും ആപ്പുകള്‍ ഉദ്ഘാടനം ചെയ്തത്

ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ വിവരങ്ങള്‍ വിരൽത്തുമ്പിലേക്ക് എത്തിക്കുകയാണ് ഇടിവി ഭാരത്. പരമ്പരാഗതമായ രീതികളിൽ നിന്നും വ്യത്യസ്ഥമായി പുതിയ കാലത്തിനൊത്തുളള സഞ്ചാരമാണ് ഇടിവിയുടേത്. മൊബൈൽ ജേണലിസത്തിന്‍റെ അനന്ത സാധ്യകള്‍ തേടുന്ന ഇടിവി 13 ഭാഷകളിൽ കാഴ്ച്ചക്കാരിൽ എത്തുന്നു.  29 സംസ്ഥാനങ്ങളില്‍ നിന്നും 725 ജില്ലകളും പടർന്ന് കിടക്കുന്ന നെറ്റ് വർക്കാണ് ഇടിവിയുടെ കരുത്ത്. ഇന്ത്യയുടെ ഏതു കോണിൽ നടക്കുന്ന സംഭവ വികാസങ്ങളും സ്വന്തം ഭാഷയിൽ നിങ്ങള്‍ക്ക് അറിയാനാകും. ദേശീയവും പ്രദേശികവും അതി പ്രാദേശികവുമായ വാർത്തകള്‍ പക്ഷം പിടിക്കാതെ കാഴ്ച്ചക്കാരിലെത്തും .

29 സ്വതന്ത്ര പോര്‍ട്ടലുകളില്‍ 13 ഭാഷകൾക്ക് ഒറ്റ വാർത്തായിടമെന്നതാണ് ETV BHARAT ആപ്പിന്‍റെ  മറ്റൊരു പ്രത്യേകത.  അഡാപ്റ്റീവ് ബൈറേറ്റ് സ്ട്രീമിങ് സംവിധാനം മികച്ച കാഴ്ചാ അനുഭവം പകരുന്നു. ഒന്നിലധികം ലൈവ് സ്ട്രീമുകളും  സവിശേഷതയാണ്.

ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകുന്ന ഈടിവി ഭാരത് ആപ്പില്‍ ഡൗണ്‍ലോഡിങ്ങ് സൗകര്യവുമുണ്ട്.

മാധ്യമപ്രവർത്തകരുടെ വലിയ നെറ്റ് വർക്കാണ് കേരളത്തിലും ഇടിവി ഒരുക്കിയിരിക്കുന്നത്. ഓരോ ജില്ലകളിലും റിപ്പോർട്ടർമാരും പ്രദേശിക തലത്തിൽ സ്ട്രിംഗർമാരും ഇടിവിക്കായി പ്രവർത്തിക്കുന്നു .  വാർത്താ കാഴ്ച്ചകളുടെ പുതിയ ലോകമാണ് ഇതുവഴി ഇടിവി ഭാരത് നിങ്ങളിലെത്തിക്കുന്നത്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.