മലപ്പുറം: നിലമ്പൂരിലെ വേട്ടേക്കോട് കാട്ടാനയുടെ ആക്രമണത്തില്‍ വ്യാപക കൃഷിനാശം. കുന്നുമ്മൽ അസീസിന്‍റെ വാഴത്തോട്ടത്തിലാണ് കാട്ടാനയിറങ്ങിയത്. വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ നിർമിച്ച സോളാർ വൈദ്യുതി വേലി തകർത്താണ് ആന കൃഷിയിടത്തിൽ പ്രവേശിച്ചത്. ശനിയാഴ്‌ച പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം. പരാതിയുമായി അകമ്പാടം വനം വകുപ്പ് ഓഫീസിലെത്തിയപ്പോൾ പരാതി സ്വീകരിച്ചില്ലെന്ന് അസീസ് ആരോപിച്ചു.
കാട്ടാനയുടെ ആക്രമണത്തില്‍ വ്യാപക കൃഷിനാശം - നിലമ്പൂര്‍ കൃഷിനാശം
ആക്രമണം തടയാന്‍ നിർമിച്ച സോളാർ വൈദ്യുതി വേലി തകർത്താണ് ആന കൃഷിയിടത്തിൽ പ്രവേശിച്ചത്
കാട്ടാനയുടെ ആക്രമണം; വ്യാപക കൃഷിനാശം