മലപ്പുറം : കവളപ്പാറയിലെ ദുരന്തം ഭൂതാനം എ എൽ പി സ്കൂളിന് സമ്മാനിച്ചത് തീരാത്ത കണ്ണുനീർ. ഉരുൾ പൊട്ടലിൽ സ്കൂളിന് നഷ്ടമായത് അഞ്ചു കുരുന്നുകളെ. വിദ്യാർഥികളുടെ വിയോഗം അധ്യാപകർക്കും സഹപാഠികൾക്കും തീരാവേദനയായി മാറിയിരിക്കുകയാണ്. പഠനത്തിലും പാഠ്യേതര വിഷയത്തിലും സമർഥരായിരുന്ന വിദ്യാർഥികളെ ഓർത്തെടുക്കുകയാണ് അധ്യാപകർ. ഒന്നാം ക്ലാസുകാരി അലീനയടക്കം അഞ്ച് കുരുന്നുകളാണ് സ്കൂളിന് നൊമ്പരമായി മാറിയിരിക്കുന്നത്. ദിവസങ്ങൾക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ ബെഞ്ചുകളിൽ ഒപ്പം ഇരിക്കാൻ പ്രിയ സുഹൃത്തുക്കൾ ഇനി ഇല്ല എന്ന ഞെട്ടലിലാണ് സഹപാഠികൾ.
കണ്ണീരോർമ്മയായി കവളപ്പാറയിലെ കുരുന്നുകൾ - കുരുന്നുകൾ
വിദ്യാർഥികളുടെ വിയോഗം അധ്യാപകർക്കും സഹപാഠികൾക്കും തീരാവേദനയായി മാറിയിരിക്കുകയാണ്
മലപ്പുറം : കവളപ്പാറയിലെ ദുരന്തം ഭൂതാനം എ എൽ പി സ്കൂളിന് സമ്മാനിച്ചത് തീരാത്ത കണ്ണുനീർ. ഉരുൾ പൊട്ടലിൽ സ്കൂളിന് നഷ്ടമായത് അഞ്ചു കുരുന്നുകളെ. വിദ്യാർഥികളുടെ വിയോഗം അധ്യാപകർക്കും സഹപാഠികൾക്കും തീരാവേദനയായി മാറിയിരിക്കുകയാണ്. പഠനത്തിലും പാഠ്യേതര വിഷയത്തിലും സമർഥരായിരുന്ന വിദ്യാർഥികളെ ഓർത്തെടുക്കുകയാണ് അധ്യാപകർ. ഒന്നാം ക്ലാസുകാരി അലീനയടക്കം അഞ്ച് കുരുന്നുകളാണ് സ്കൂളിന് നൊമ്പരമായി മാറിയിരിക്കുന്നത്. ദിവസങ്ങൾക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ ബെഞ്ചുകളിൽ ഒപ്പം ഇരിക്കാൻ പ്രിയ സുഹൃത്തുക്കൾ ഇനി ഇല്ല എന്ന ഞെട്ടലിലാണ് സഹപാഠികൾ.
Body:ഒന്നാം ക്ലാസുകാരി അലീനയുടെ എഴുത്തുകളും പുസ്തകമാണിത്. അലീന അടക്കമുള്ള 5 വിദ്യാർഥികളാണ് സ്കൂളിൽനിന്ന് വിട്ടുപിരിഞ്ഞത് . ഹൃദയത്തോട് ചേർത്ത് പിടിച്ചിരുന്ന ഇവരുടെ ഒർമ്മകളിലാണ്. Hold ഇനി ബെഞ്ചുകളിൽ ഒപ്പം ഇരിക്കാൻ പ്രിയ സുഹൃത്തുക്കൾ എന്ന യാഥാർത്ഥ്യം ഇപ്പോഴും പല കുഞ്ഞുങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. വരും ദിവസങ്ങളിൽ കുഞ്ഞുങ്ങളുടെ മനസ്സ് എന്താകുമെന്ന് ആധിയിലാണ് അധ്യാപകർ byte വൽസല പ്രധാന അധ്യാപിക സ്കൂൾ പഠനം പുനരാരംഭിക്കുന്നു കുട്ടികൾക്ക് കൗൺസിൽ നടത്താൻ ഒരുങ്ങുകയാണ് അധ്യാപകർ
Conclusion: