മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 1.53 കോടിയുടെ സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി. വടകര സ്വദേശി അബ്ദുൾ ശരീഫിന്‍റെ കൈയിൽ നിന്ന് 2647 ഗ്രാമും മലപ്പുറം സ്വദേശി നാഷിദ് അലിയുടെ കയ്യിൽ നിന്ന് 687 ഗ്രാം സ്വർണവും പിടികൂടി. മലാശയത്തിലൂടെ കടത്താൻ ഉപയോഗിച്ച സംഘമാണ് നാഷിദ് അലിയുടെ കൈയിൽ നിന്നും പിടികൂടിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കോടികളുടെ സ്വർണം പിടികൂടി - gold seized news
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കോടികളുടെ സ്വർണം പിടികൂടി