ETV Bharat / state

കുഴിയിൽ വീണ പശുവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി - rescued Fireforce

നാല് വയസോളം പ്രായമുള്ള പശുവാണ് കുഴിയിൽ വീണത്

കുഴിയിൽ വീണ പശുവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.  മലപ്പുറം  പശുവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി  കുഴിയിൽ വീണ പശു  cow fallen ditch  cow  rescued Fireforce  Fireforce
കുഴിയിൽ വീണ പശുവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി
author img

By

Published : Oct 20, 2020, 8:58 AM IST

Updated : Oct 20, 2020, 9:54 AM IST

മലപ്പുറം: നിലമ്പൂർ കരുളായി നല്ല തണ്ണി വളവിൽ ആറ് അടി താഴ്ച്ചയുള്ള കുഴിയിൽ വീണ പശുവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കരുളായി കിടങ്ങല്ലൂർ വീട്ടിൽ തൊമ്മുട്ടന്‍റെ ഉടമസ്ഥതയിലുള്ള നാല് വയസോളം പ്രായമുള്ള പശുവാണ് കുഴിയിൽ വീണത്.

കുഴിയിൽ വീണ പശുവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ട്രാൻസ്‌ഫോർമർ സ്റ്റാപിക്കുന്നതിനുള്ള പോസ്റ്റ്‌ കുഴിച്ചിടുന്നതിനെടുത്ത കുഴിയിലേക്ക് വീണ പശുവിനെ ഉടമസ്ഥനും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് നിലമ്പൂർ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥഥലത്തെത്തി റോപ്പും റെസ്ക്യൂ ബെൽറ്റും ഉപയോഗിച്ച് അരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവില്‍ പശുവിനെ രക്ഷിച്ചു.

Last Updated : Oct 20, 2020, 9:54 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.