ETV Bharat / state

നിലമ്പൂർ നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളും ശുചീകരിക്കും - നിലമ്പൂർ നഗരസഭയിലെ മുഴുവൻ പ്രദ്ദേശങ്ങളും ശുചീകരിക്കും; പത്മിനി ഗോപിനാഥ്

വിദ്യാർഥികൾ, ക്ലബ് പ്രവർത്തകർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, അഗ്നിശമന സേന ക്യാമ്പിലെ പൊലീസുകാർ, കുടുംബശ്രീ- അംഗനവാടി ജീവനക്കാർ, ആശാ വർക്കർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, നഗരസഭാംഗങ്ങൾ തുടങ്ങി എല്ലാവരും ശുചീകരണത്തിന് അണിനിരക്കും.

Cleaning up all the spots in Nilambur Municipality; Padmini Gopinath  നിലമ്പൂർ നഗരസഭയിലെ മുഴുവൻ പ്രദ്ദേശങ്ങളും ശുചീകരിക്കും; പത്മിനി ഗോപിനാഥ്  നഗരസഭാ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥ്
നിലമ്പൂർ നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളും ശുചീകരിക്കും; പത്മിനി ഗോപിനാഥ്
author img

By

Published : Jan 16, 2020, 7:32 PM IST

Updated : Jan 16, 2020, 8:32 PM IST

മലപ്പുറം: ജനുവരി 25- ന് നിലമ്പൂർ നഗരസഭയിലെ മുഴുവൻ പ്രദ്ദേശങ്ങളും ശുചീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥ്. സംസ്ഥാനത്തെ ദേശീയപാതകളും പ്രധാന റോഡുകളും ശുചീകരിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി നഗരസഭയിലെ 33 ഡിവിഷനുകളിലും ഒറ്റ ദിവസം കൊണ്ട് ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം നടത്താനാണ് തീരുമാനം. വിദ്യാർഥികൾ, ക്ലബ് പ്രവർത്തകർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, അഗ്നിശമന സേന ക്യാമ്പിലെ പൊലീസുകാർ, കുടുംബശ്രീ- അംഗനവാടി ജീവനക്കാർ, ആശാ വർക്കർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, നഗരസഭാംഗങ്ങൾ തുടങ്ങി എല്ലാവരും ശുചീകരണ പ്രവർത്തനങ്ങള്‍ക്ക് അണിനിരക്കുമെന്നും പത്മിനി ഗോപിനാഥ് പറഞ്ഞു.

നിലമ്പൂർ നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളും ശുചീകരിക്കും

വടപുറം പാലം മുതൽ കരിമ്പുഴ വരെ കെ.എൻ.ജി റോഡിൽ വിദ്യാർഥികൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക്കുമെന്ന് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷേർളി മോൾ പറഞ്ഞു. ഇതിന് മുന്നോടിയായി നഗരസഭാജീവനക്കാരുടെ യോഗം ചേർന്നു. ബോധവത്ക്കരണ നോട്ടീസുകൾ വിതരണം ചെയുമെന്ന് പത്മിനി ഗോപിനാഥ് കൂട്ടിച്ചേർത്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭ നേത്യത്വം നൽകുമെന്ന് വൈസ് ചെയർമാൻ, പി.വി.ഹംസ, പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ എ.ഗോപിനാഥ് എന്നിവർ പറഞ്ഞു.

Intro:ജനുവരി 25-ന് നിലമ്പൂർ നഗരസഭയിലെ മുഴുവൻ പ്രദ്ദേശങ്ങളും ശുചീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്,Body:ജനുവരി 25-ന് നിലമ്പൂർ നഗരസഭയിലെ മുഴുവൻ പ്രദ്ദേശങ്ങളും ശുചീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, ജനുവരി 25-ന് സംസ്ഥാനത്തെ ദേശീയപാതകളും പ്രധാന റോഡുകളും ശുചീകരിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്, ഇതിന്റെ ഭാഗമായി നഗരസഭയിലെ 33 ഡിവിഷനുകളിലും ഒറ്റ ദിവസം കൊണ്ട് ജനകീയ പങ്കാളിത്തതോടെ ശുചീകരണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്, വിദ്യാർത്ഥികൾ, ക്ലബ് പ്രവർത്തകർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, അഗ്നിശമന സേന, ക്യാമ്പിലെ പോലീസുകാർ, കുടു:ബശ്രീ, അംഗനവാടി ജീവനക്കാർ, ആശാ വർക്കർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, നഗരസഭാ അംഗങ്ങൾ, ജീവനക്കാർ തുടങ്ങി എല്ലാവരും അണിനിരക്കുമെന്നും അവർ പറഞ്ഞു, വടപുറം പാലം മുതൽ കരിമ്പുഴ വരെ കെ.എൻ.ജി റോഡിൽ വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തികൾക്ക് നേത്യത്വം നൽക്കുമെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷേർളി മോൾ പറഞ്ഞു, ഇതിന് മുന്നോടിയായി നഗരസഭാജീവനക്കാരുടെ യോഗം ചേർന്നു, ബോധവത്ക്കരണ നോട്ടീസുകൾ വിതരണം ചെയുമെന്നും അവർ പറഞ്ഞു, ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭ നേത്യത്വം നൽക്കുമെന്ന് വൈസ് ചെയർമാൻ, പി.വി.ഹംസ, പൊതുമരാമത്ത് സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ എ.ഗോപിനാഥ് എന്നിവർ പറഞ്ഞുConclusion:Etv
Last Updated : Jan 16, 2020, 8:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.