മലപ്പുറം: വീട്ടുമുറ്റത്ത് അരുവികളും വെള്ളച്ചാട്ടവും ഒരുക്കി ചേറൂർ കാപ്പിൽ സ്വദേശിയായ ഖാസിം. കമറുദ്ധീന്‍ പാണമ്പ്രയാണ് ശില്‍പി. മുറ്റം നിറയെ പാറക്കൂട്ടങ്ങൾ, മരങ്ങൾ, നീര്‍ചോല, ഇവക്ക് തൊട്ടടുത്തായി പാമ്പൻ പാലം അതിലൂടെ കടന്നുപോവുന്ന തീവണ്ടി, ലൈറ്റ് ഹൗസ്, വെള്ളചാട്ടം തുടങ്ങി കണ്ണിനും മനസിനും കുളിർമയേകുന്ന ഒട്ടേറെ കാഴ്ചകളാണ് ഒരുക്കിയത്. സ്വീകരണ മുറിയില്‍ പന്തലിച്ച് നില്‍ക്കുന്ന മരവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. സിമന്‍റ്, കമ്പി, പ്ലാസിറ്റിക് ഇലകൾ എന്നിവ ഉപയോഗിച്ചാണ് നിര്‍മാണം.
അരുവി മുതല്‍ പാമ്പന്‍പാലം വരെ; ശില്‍പങ്ങളാല്‍ നിറഞ്ഞൊരു വീട് - വീട്ടുമറ്റത്ത് ശില്‍പ്പ നിര്‍മാണം
കമറുദ്ധീന്‍ പാണമ്പ്രയാണ് ശില്‍പി. മുറ്റം നിറയെ പാറക്കൂട്ടങ്ങൾ, മരങ്ങൾ, നീര്‍ചോല, ഇവക്ക് തൊട്ടടുത്തായി പാമ്പൻ പാലം അതിലൂടെ കടന്നുപോവുന്ന തീവണ്ടി, ലൈറ്റ് ഹൗസ്, വെള്ളചാട്ടം തുടങ്ങി കണ്ണിനും മനസിനും കുളിർമയേകുന്ന ഒട്ടേറെ കാഴ്ചകളാണ് ഒരുക്കിയത്.
![അരുവി മുതല്‍ പാമ്പന്‍പാലം വരെ; ശില്‍പങ്ങളാല്‍ നിറഞ്ഞൊരു വീട് Cherur Kappil Kasim Cherur Kappil Kasim news അരുവി മുതല്‍ പാമ്പന്‍പാലം ചേറൂർ കാപ്പിൽ സ്വദേശി ഖാസിം വീട്ടുമറ്റത്ത് ശില്‍പ്പ നിര്‍മാണം വീട്ടുമുറ്റത്തെ ശില്‍പ്പം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9196452-thumbnail-3x2-malappuram.jpg?imwidth=3840)