മലപ്പുറം : ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മുഹമ്മദ് ലിബിനെയാണ് തിങ്കളാഴ്ച കാണാതായത്. പെരകമണ്ണ വില്ലേജിലെ പൊട്ടികടവിലാണ് അപകടം നടന്നത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.
ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി - യുവാവിനെ കാണാതായി
പെരകമണ്ണ വില്ലേജിലെ പൊട്ടികടവിലാണ് അപകടം നടന്നത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്
ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
മലപ്പുറം : ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മുഹമ്മദ് ലിബിനെയാണ് തിങ്കളാഴ്ച കാണാതായത്. പെരകമണ്ണ വില്ലേജിലെ പൊട്ടികടവിലാണ് അപകടം നടന്നത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.
Intro:Body:Conclusion: