മലപ്പുറം: വിദ്യാർഥിയുടെ കാലിൽ കാർ കയറ്റിയിറക്കിയ സംഭവത്തിൽ പ്രതിയെ ഇതുവരെയും അറസ്റ്റ് ചെയ്യാതെ പൊലീസ്. മലപ്പുറം താനൂരിൽ കഴിഞ്ഞ ശനിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർഥിയായ ബിൻഷാദ് റഹ്മാന് നേരെയാണ് ആക്രമണം നടന്നത്. കാർ വരുന്നത് കണ്ട് റോഡിൽ നിന്ന് മാറിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇരുകാലുകളും തകർന്ന വിദ്യാർഥിയെ ശസ്‌ത്രക്രിയക്ക് വിധേയമാക്കി.
വിദ്യാർഥിയുടെ കാലിൽ കാർ കയറ്റി; പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് - കാലിൽ കാർ കയറ്റിയിറക്കിയ സംഭവം
പ്രതിക്കെതിരെ നിസാര വകുപ്പുകൾ മാത്രമാണ് ചുത്തിയതെന്ന് ആരോപണം.
മലപ്പുറം: വിദ്യാർഥിയുടെ കാലിൽ കാർ കയറ്റിയിറക്കിയ സംഭവത്തിൽ പ്രതിയെ ഇതുവരെയും അറസ്റ്റ് ചെയ്യാതെ പൊലീസ്. മലപ്പുറം താനൂരിൽ കഴിഞ്ഞ ശനിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർഥിയായ ബിൻഷാദ് റഹ്മാന് നേരെയാണ് ആക്രമണം നടന്നത്. കാർ വരുന്നത് കണ്ട് റോഡിൽ നിന്ന് മാറിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇരുകാലുകളും തകർന്ന വിദ്യാർഥിയെ ശസ്‌ത്രക്രിയക്ക് വിധേയമാക്കി.
മലപ്പുറം താനൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കാലിൽ കാർ കയറ്റിയിറക്കി. കുട്ടിയുടെ രണ്ട് കാലിന്റെ എല്ലുകളും തർന്നു. കാർ വരുന്നതു കണ്ട് റോഡിൽ നിന്ന് മാറിയില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം
ഗുരുതമായി പരിക്കേറ്റ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
സംഭവം കഴിഞ്ഞ ശനിയാഴ്ച്ച.
പരിക്കേറ്റത് ബിൻഷാദ് റഹ്മാൻ എന്ന പത്താം ക്ലാസ് വിദ്യാർത്ഥിക്ക്.
സംഭവത്തിൽ താനൂർ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്ച്ച.
പ്രതി സമദിനെതിരെ കേസെടുത്തത് നിസാര വകുപ്പുകൾ ചേർത്ത്.
അശ്രദ്ധമായി വാഹനമോടിച്ച് പരിക്കേൽപ്പിച്ചെന്ന വകുപ്പു മാത്രം ചുമത്തി.
പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ല.
Conclusion: