മലപ്പുറം: നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷന്‍ ഡിപ്പോയ്ക്ക് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഫവാസ് എന്ന യുവാവിന് ഗുരുതര പരിക്കേറ്റു . നട്ടെല്ലിന് പരിക്കേറ്റ ഫവാസിനെ മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാളികാവിൽ നിന്ന് വരികയായിരുന്ന കാറും നിലമ്പൂരിൽ നിന്ന് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറിൽ ഫവാസും ഭാര്യയുമാണ് ഉണ്ടായിരുന്നത്.
മലപ്പുറത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം - നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷന്‍ ഡിപ്പോ
അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ ഫവാസ് എന്ന യുവാവിനെ മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം
മലപ്പുറം: നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷന്‍ ഡിപ്പോയ്ക്ക് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഫവാസ് എന്ന യുവാവിന് ഗുരുതര പരിക്കേറ്റു . നട്ടെല്ലിന് പരിക്കേറ്റ ഫവാസിനെ മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാളികാവിൽ നിന്ന് വരികയായിരുന്ന കാറും നിലമ്പൂരിൽ നിന്ന് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറിൽ ഫവാസും ഭാര്യയുമാണ് ഉണ്ടായിരുന്നത്.
Intro:നിലമ്പൂർ റെയിൽവേ സ്റ്റേഷൻ ഡിപ്പോക് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു ഗുരുതര പരിക്കുകളോടെ ഫവാസ്നെ മഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുBody:നിലമ്പൂർ റെയിൽവേ സ്റ്റേഷൻ ഡിപ്പോക് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു ഗുരുതര പരിക്കുകളോടെ ഫവാസ്നെ മഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുConclusion:Etv