മലപ്പുറം: മലപ്പുറത്ത് സ്ഥാനാർഥി പണം നല്‍കി വോട്ട് അഭ്യർഥിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കൊണ്ടോട്ടി നഗരസഭ 28-ാം വാർഡ് ചിറയിലെ സ്വതന്ത്ര സ്ഥാനാർഥി താജുദ്ദീൻ എന്ന കുഞ്ഞാപ്പുവാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്‌തത്. കഴിഞ്ഞ തവണ യുഡിഎഫ് ഒരു വോട്ടിന് ജയിച്ച വാർഡാണിത്. സംഭവത്തില്‍ പരാതി ലഭിച്ചെന്ന് കൊണ്ടോട്ടി നഗരസഭ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ ഇംതിയാസ് പറഞ്ഞു. പരാതി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയെന്നും റിട്ടേണിങ് ഓഫീസർ വ്യക്തമാക്കി.
മലപ്പുറത്ത് വോട്ടർമാരെ പണം നല്‍കി സ്വാധീനിക്കാൻ സ്ഥാനാർഥിയുടെ ശ്രമം - malappuram candidate
പണം നല്‍കി വോട്ട് അഭ്യർഥിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
![മലപ്പുറത്ത് വോട്ടർമാരെ പണം നല്‍കി സ്വാധീനിക്കാൻ സ്ഥാനാർഥിയുടെ ശ്രമം കൊണ്ടോട്ടി വോട്ടർ സ്ഥാനാർഥി മലപ്പുറം സ്ഥാനാർഥി സ്വതന്ത്ര സ്ഥാനാർഥി voter malappuram malappuram candidate candidate influence voter](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9855219-thumbnail-3x2-vote.jpg?imwidth=3840)
മലപ്പുറത്ത് വോട്ടർമാരെ പണം നല്‍കി സ്വാധീനിക്കാൻ സ്ഥാനാർഥിയുടെ ശ്രമം