ETV Bharat / state

ബസ് സ്‌കൂട്ടറിൽ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം - മലപ്പുറം അപകടവാർത്ത

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

ബസ് സ്‌കൂട്ടറിൽ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം  കുറ്റിപ്പുറം ദേശീയപാത വാഹനാപകടം  Kuttipuram National Highway accident  കുന്നംകുളം പൊലീസ് ബിജു അപകടം  മലപ്പുറം അപകടവാർത്ത  Malappuram accident news
ബസ് സ്‌കൂട്ടറിൽ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
author img

By

Published : Jun 7, 2022, 7:46 AM IST

മലപ്പുറം: അമിത വേഗതയിൽ വന്ന ബസ് സ്‌കൂട്ടറിൽ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കുറ്റിപ്പുറം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ബിജു എന്ന പൊലീസാണ് മരിച്ചത്. വളവ് തിരിഞ്ഞ് പ്രധാനറോഡിലേക്ക് കയറിയ ബസ് മുന്നേ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ബസ് സ്‌കൂട്ടറിൽ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ബസ് ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവത്തൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

ALSO READ: ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച് കാര്‍ ഡ്രൈവര്‍ : വീഡിയോ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.