ETV Bharat / state

തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നുവെന്ന് പി കെ കൃഷ്ണദാസ് - communal riots

ഭരണപക്ഷവും പ്രതിപക്ഷവും ഇത്തരത്തിലുളള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പൗരത്വ നിയമ ഭേദഗതി അനുകൂലിച്ചതിന്‍റെ പേരിൽ ജോലി നിഷേധം നടക്കുന്നുണ്ടെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

തീവ്രവാദ സംഘടനകൾ  സാമുദായിക കലാപം  ബിജെപി ദേശീയ ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്  മലപ്പുറം  പി കെ കൃഷ്ണദാസ്  p.k krishnadas  communal riots  malappuram news
തീവ്രവാദ സംഘടനകൾ സാമുദായിക കലാപത്തിന് ശ്രമിക്കുന്നുവെന്ന് ബിജെപി ദേശീയ ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്
author img

By

Published : Jan 31, 2020, 2:45 PM IST

Updated : Jan 31, 2020, 3:01 PM IST

മലപ്പുറം: കേരളത്തിൽ തീവ്രവാദ സംഘടനകൾ സാമുദായിക കലാപത്തിന് പദ്ധതിയിടുന്നതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. എൽഡിഎഫും യുഡിഎഫും ജിഹാദി ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് നടത്തുന്ന അക്രമങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പൊലീസ് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.

തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നുവെന്ന് പി കെ കൃഷ്ണദാസ്

ഭരണപക്ഷവും പ്രതിപക്ഷവും ഇത്തരത്തിലുളള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും മലപ്പുറം ജില്ലയിൽ പൗരത്വ നിയമ ഭേദഗതി അനുകൂലിച്ചതിന്‍റെ പേരിൽ ജോലി നിഷേധം നടക്കുന്നുവെന്നും പലരെയും ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായും പി കെ കൃഷ്ണദാസ് മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Intro:KL - mpm - Krishnadas BJP

Body:കേരളത്തിൽ തീവ്രവാദ സംഘടനകൾ സാമുദായിക കലാപത്തിന് കോപ്പ് കൂട്ടുന്നു ബിജെപി ദേശീയ ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. എൽഡിഎഫും യുഡിഎഫും ജിഹാദി ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണ് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് നടത്തുന്ന അക്രമങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പോലീസ് പ്രോത്സാഹിപ്പിക്കുകയാണ്. പി എഫ് ഐ ,എസ് ,എസ്ഡിപിഐ സംഘടനകൾ കലാപരമായി മുന്നിലുള്ളത് എന്നാൽ ഭരണപക്ഷവും പ്രതിപക്ഷവും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു മലപ്പുറം ജില്ലയിൽ സി അനുകൂലിച്ച് അതിൻറെ പേരിൽ ജോലി നിഷേധം നടക്കുന്നു പലരെയും ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായും പി കെ കൃഷ്ണദാസ് മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു

Conclusion:
Last Updated : Jan 31, 2020, 3:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.