മലപ്പുറം: നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് ബോധവൽക്കരണ പരിപാടി നടത്താനൊരുങ്ങി കെഎസ്ഇബി. കൊണ്ടോട്ടി ഡിവിഷൻ ഇലക്ടിക്കൽ ഓഫീസിന്‍റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച ബോധവല്‍ക്കരണ പരിപാടി നടക്കുക. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജാഫർ ക്ലാസെടുക്കും. ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിൽ വരുന്ന ഇലക്ട്രീഷ്യന്മാർ, പന്തൽ പണിക്കാർ, വെൽഡിംഗ് ജോലിക്കാർ, ഫാബ്രിക്കേഷൻ ജോലിക്കാർ, കെട്ടിട നിർമ്മാണ ജോലിക്കാർ, പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നവർ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അധികൃതർ പറഞ്ഞു.
തൊഴിലാളികൾക്കായി ബോധവൽക്കരണ പരിപാടി - Awareness Program news
വ്യാഴാഴ്ച്ച ബോധവൽക്കര പരിപാടി നടത്തുന്നത് കെഎസ്ഇബി നേതൃത്വത്തില്‍
ബോധവൽക്കരണം
മലപ്പുറം: നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് ബോധവൽക്കരണ പരിപാടി നടത്താനൊരുങ്ങി കെഎസ്ഇബി. കൊണ്ടോട്ടി ഡിവിഷൻ ഇലക്ടിക്കൽ ഓഫീസിന്‍റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച ബോധവല്‍ക്കരണ പരിപാടി നടക്കുക. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജാഫർ ക്ലാസെടുക്കും. ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിൽ വരുന്ന ഇലക്ട്രീഷ്യന്മാർ, പന്തൽ പണിക്കാർ, വെൽഡിംഗ് ജോലിക്കാർ, ഫാബ്രിക്കേഷൻ ജോലിക്കാർ, കെട്ടിട നിർമ്മാണ ജോലിക്കാർ, പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നവർ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അധികൃതർ പറഞ്ഞു.
Intro:നിർമാണ മേഖലകളിൽ വൈദ്യതി അപകടവും മരണവും വർദ്ധിക്കുന്നതിനാൽ തൊഴിലാളികൾക്ക് ബോധവൽക്കരണം നടത്താനൊരുങ്ങി കൊണ്ടോട്ടി ഡിവിഷൻ ഇലക്ടിക്കൽ ഓഫീസ് .നാളെ വ്യാഴായ്ച്ച കൊണ്ടോട്ടിയിലാണ് ക്ലാസ്.
Body:
നിർമ്മാണ മേഘലകളിലും മറ്റ് തൊഴിൽ രംഗത്തും വൈദ്യുതി മൂലം ധാരാളം അപകടങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇത്തരു തൊഴിലാളികൾക്ക് ബോധവൽക്കരണ പരിപാടിയുമായി ഉദ്യോഗസ്ഥർ രംഗത്തിറങ്ങുന്നത്. നാളെ വ്യാഴം പത്തര മണിക്ക് ബോധവൽക്കരണ ക്ലാസ് ആരംഭിക്കും.
ബൈറ്റ് - സി ബാലകൃഷ്ണൻ
കൊണ്ടോട്ടി ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിൽ വരുന്ന
ഇലക്ട്രീഷ്യന്മാർ, പന്തൽ പണിക്കാർ, വെൽഡിംഗ് ജോലിക്കാർ, ഫാബ്രിക്കേഷൻ ജോലിക്കാർ, കെട്ടിട നിർമ്മാണ ജോലിക്കാർ, പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നവർ തുടങ്ങിയവർ മീറ്റിംങ്ങിൽ പങ്കെടുക്കണമെന്ന് ഇവർ അഭ്യർത്ഥിച്ചു.ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ശ്രീ. ജാഫർ ക്ലാസെടുക്കും.Conclusion:നിർമാണ മേഖലകളിൽ വൈദ്യതി അപകടവും മരണവും വർദ്ധിക്കുന്നതിനാൽ തൊഴിലാളികൾക്ക് ബോധവൽക്കരണം നടത്താനൊരുങ്ങി
ബൈറ്റ് - സി ബാലകൃഷ്ണൻ oversiar