ETV Bharat / state

ലഹരി വര്‍ജന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

എക്സൈസ് വകുപ്പ് വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ഹരികുമാർ, പ്രിസൈഡിങ് ഓഫീസർ ശങ്കരനാരായണൻ, ജിഷിൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ലഹരി വര്‍ജനം  ബോധവല്‍ക്കരണ പരിപാടി  awareness campaign over drug useage  ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗം  മമ്പാട് റഹ്മാനിയ്യ എന്‍എസ്എസ് വളണ്ടിയേഴ്‌സ്  ലഹരി ഉപയോഗം
ലഹരി വര്‍ജനം
author img

By

Published : Jan 12, 2020, 9:17 AM IST

മലപ്പുറം: മമ്പാട് പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ വർധിച്ച് വരുന്ന ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറക്കുന്നതിന്‍റെ ഭാഗമായി മമ്പാട് റഹ്മാനിയ്യ എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് പള്ളിക്കുന്നിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ലഹരി വര്‍ജനം: മമ്പാട് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

എക്സൈസ് വകുപ്പ് വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ഹരികുമാർ, പ്രിസൈഡിങ് ഓഫീസർ ശങ്കരനാരായണൻ, ജിഷിൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മമ്പാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർ പേർസൺ ഉമൈമത്ത്, അഡ്വ. ശരീഫ് , അധ്യാപകരായ അമീർ, റുക്‌സാന, ആശിഫ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.

Intro:മമ്പാട് പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വർദ്ധിച്ച് വരുന്ന ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറക്കുന്നതിൻ്റെ ഭാഗമായി മമ്പാട് റഹ്മാനിയ്യ Nടട വളണ്ടിയേഴ്സ് ഹരിത ഗ്രാമമായ പള്ളിക്കുന്നിൽ കളിയും പാട്ടും ബോധവൽക്കരണവുമായി ഒത്തുകൂBody:*ലഹരിക്കെതിരെ പോരാടാനുറച്ച് NSS വളണ്ടിയേഴ്സ്*

മമ്പാട് : മമ്പാട് പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വർദ്ധിച്ച് വരുന്ന ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറക്കുന്നതിൻ്റെ ഭാഗമായി മമ്പാട് റഹ്മാനിയ്യ Nടട വളണ്ടിയേഴ്സ് ഹരിത ഗ്രാമമായ പള്ളിക്കുന്നിൽ കളിയും പാട്ടും ബോധവൽക്കരണവുമായി ഒത്തുകൂടി.എക്സൈസ് വകുപ്പ് വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ഹരികുമാർ ,പ്രിസൻ്റെ ഡിംഗ് ഓഫീസർ ശങ്കരനാരായണൻ ,ജിഷിൽ ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .മമ്പാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർ പേർസൺ ഉമൈമത്ത്, അഡ്വക്കേറ്റ് ശരീഫ് ,അധ്യാപകരായ അമീർ ,റുക്സാന ,ആശിഫ എന്നിവർ പങ്കെടുത്തു.പ്രോഗ്രാം ഓഫീസർ മുഹമ്മദ് ശാഫി സ്വാഗതവും ജാഫർ നന്ദിയും പറഞ്ഞു.
Byt, പ്രിസൻ്റെ ഡിംഗ് ഓഫീസർ ശങ്കരനാരായണൻConclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.