മലപ്പുറം: അവിനാശി വാഹനാപകടത്തില്‍ തകര്‍ന്ന കെഎസ്ആർടിസി വോൾവോ ബസ് എടപ്പാൾ കണ്ടനകം കെഎസ്ആർടിസി റീജണൽ വർക്ക് ഷോപ്പില്‍ എത്തിച്ചു. റിക്കവറി വെഹിക്കിൾ ഉപയോഗിച്ച് ഇന്നലെ വൈകീട്ടോടെയാണ് ബസ് വര്‍ക്ക് ഷോപ്പില്‍ എത്തിച്ചത്. ഉദ്യോഗസ്ഥരുടെ വെരിഫിക്കേഷന് ശേഷം വാഹനം നന്നാക്കണോ വിൽക്കണോ എന്ന് തീരുമാനിക്കും.
അവിനാശി വാഹനാപകടം; കെഎസ്ആർടിസി ബസ് വർക്ക് ഷോപ്പില്‍ എത്തിച്ചു - avinashi accident
എടപ്പാൾ കണ്ടനകം കെഎസ്ആർടിസി റീജണൽ വർക്ക് ഷോപ്പിലേക്കാണ് എത്തിച്ചത്
അവിനാശി വാഹനാപകടം; കെഎസ്ആർടിസി ബസ് വർക്ക് ഷോപ്പില്‍ എത്തിച്ചു
മലപ്പുറം: അവിനാശി വാഹനാപകടത്തില്‍ തകര്‍ന്ന കെഎസ്ആർടിസി വോൾവോ ബസ് എടപ്പാൾ കണ്ടനകം കെഎസ്ആർടിസി റീജണൽ വർക്ക് ഷോപ്പില്‍ എത്തിച്ചു. റിക്കവറി വെഹിക്കിൾ ഉപയോഗിച്ച് ഇന്നലെ വൈകീട്ടോടെയാണ് ബസ് വര്‍ക്ക് ഷോപ്പില്‍ എത്തിച്ചത്. ഉദ്യോഗസ്ഥരുടെ വെരിഫിക്കേഷന് ശേഷം വാഹനം നന്നാക്കണോ വിൽക്കണോ എന്ന് തീരുമാനിക്കും.
Last Updated : Feb 28, 2020, 7:20 AM IST