ETV Bharat / state

ബിജെപി പ്രവര്‍ത്തകന്‍റെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടു - മലപ്പുറം ലേറ്റസ്റ്റ്

മലപ്പുറം തിരൂരിലാണ് സംഭവം.

KL_MPM_01_29_11_19_TIRUR FIRE_10006  ബിജെപി പ്രവര്‍ത്തകന്‍റെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടു  മലപ്പുറം തിരൂരിലാണ് സംഭവം.  ഓട്ടോ തീയിട്ടു  മലപ്പുറം ലേറ്റസ്റ്റ്
ബിജെപി പ്രവര്‍ത്തകന്‍റെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടു
author img

By

Published : Nov 29, 2019, 11:17 PM IST

Updated : Nov 30, 2019, 12:54 AM IST

മലപ്പുറം: തിരൂരിൽ ബിജെപി പ്രവർത്തകന്‍റെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടു. തിരൂർ പുല്ലുരൽ സ്വദേശി അമ്പാടി വളപ്പിൽ രമേശന്‍റെ ഓട്ടോറിക്ഷയ്ക്കാണ് തീയിട്ടത്. രമേശൻ സ്ഥിരമായി ഓട്ടോറിക്ഷയിടുന്നത് സമീപത്തുള്ള വീട്ടിലാണ്. രാത്രി വീടിന് വെളിയില്‍ തീയാളുന്നത് കണ്ട വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ കത്തുന്നത് കണ്ടത്. സാമുഹ്യ വിരുദ്ധരാണ് തീയിട്ടതെന്ന് സംശയമുണ്ട്.
രമേശന്‍റെ സ്വന്തം വീട്ടിലേക്ക് ഓട്ടോ കൊണ്ടുപോകാൻ വഴിയില്ലാത്തതിനാല്‍ തൊട്ടടുത്ത വീട്ടിലാണ് ഓട്ടോ ഇടുന്നത്. ഓട്ടോ കത്തുന്നത് കണ്ട വീട്ടുകാര്‍ ഉടനെ രമേശനെ വിവരം അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ തീയണക്കാൻ ശ്രമിക്കുകയും ചെയ്‌തു. പുലർച്ചെ തിരൂർ പൊലീസെത്തി മൊഴി രേഖപ്പെടുത്തി പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. ബിജെപി അനുഭാവിയായ രമേശനെതിരെ മാസങ്ങൾക്കുമുമ്പും ആക്രമണ ശ്രമം ഉണ്ടായിരുന്നു.

Intro:തിരുരിൽ ബിജെപി പ്രവർത്തകൻറ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി തിരൂർ പുല്ലുരൽ സ്വദേശി അമ്പാടി വളപ്പിൽ രമേശന്റെഉടമസ്ഥതയിലുള്ളഓട്ടോറിക്ഷയാണ് അഗ്നിക്കിരയാക്കിയത്Body:തൊട്ടടുത്ത വീട്ടിലാണ് ഓട്ടോ നിർത്തിയിരുന്നത് വീടിനു പുറത്ത് നിന്ന് തീയാളുന്ന കണ്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ ഓട്ടോ നിന്ന് കത്തുന്നത് കണ്ടത്Conclusion:പുല്ലുരൽ സ്വദേശി അബടി വളപ്പിൽ രമേശന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ അഗ്നിക്കിരയാക്കിയത്

വീട്ടിലേക്ക് ഓട്ടോ കൊണ്ടുപോകാൻ വഴിയില്ലാത്തതിനാൽ തൊട്ടടുത്ത വീട്ടിലാണ് ഓട്ടോ നിർത്തിയിരുന്നത് വീടിനു പുറത്ത് നിന്ന് തീയാളുന്ന കണ്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ ഓട്ടോ നിന്ന് കത്തുന്നത് കണ്ടത് ഉടനെ രമേഷിനെ അറിയിക്കുകയും രമേശ് എത്തിയതിനുശേഷം നാട്ടുകാരുടെ സഹായത്തോടെ തീയണക്കാൻ ശ്രമിച്ചുവെങ്കിലും ഓട്ടോ പൂർണമായും കത്തിയമർന്നു

ബൈറ്റ്
രമേശ്

പുലർച്ചെ തിരുർപോലീസെത്തി മൊഴി രേഖപ്പെടുത്തി പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു ബിജെപി അനുഭാവിയായ രമേഷിനെ നേരെ മാസങ്ങൾക്കുമുമ്പ് അക്രമം ഉണ്ടായിരുന്നു
Last Updated : Nov 30, 2019, 12:54 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.